Browsing Category
My Home
സംസ്ഥാനത്തോട് വീണ്ടും കേന്ദ്രസർക്കാർ അവഗണന കേരളത്തിന് പ്രളയ സഹായമില്ല ഏഴ് സംസ്ഥാനങ്ങൾക്കായി 5908 കോടി
:കേരളത്തിന് കേന്ദ്രസർക്കാരിന്റെ പ്രളയ സഹായമില്ല. 2019ൽ ഗുരുതരമായ പ്രളയം നേരിട്ട കേരളം 2101 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക് അധിക…
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടിയിൽ പ്രതിക്ഷേധിച്ച് ജനുവരി 12 മുതൽ സംയുക്ത തൊഴിലാളിയുൻറെ…
:കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടിയിൽ പ്രതിക്ഷേധിച്ച് ജനുവരി 12 മുതൽ സംയുക്ത തൊഴിലാളിയുൻറെ നേത്രുത്തൽ ദേശസ് വ്യാപക പണിമുടക്ക് തൊഴിലകളെ…
രാജ്യത്തെ സംഘപരിവാർ ആക്രമണങ്ങളിൽപ്രതിക്ഷേധിച്ച് എഐഎസ്എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും
ജെ എൻ യു വിലടക്കം രാജ്യത്തു സംഘ്പരിവാസംഘടനകൾ ആക്രമണങ്ങളിൽ പ്രതിക്ഷേധിച്ച് നാളെ എഐഎസ്എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ക്യാമ്പസിന് പുറത്ത്…
നടിയെ ആക്രമിച്ച കേസ് വിചാരണ29 ന് 10 പ്രതികൾക്കെതിരെയും കുറ്റപത്രം
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പടെ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ വിചാരണക്കോടതി കുറ്റം ചുമത്തി.പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ കോടതി വായിച്ചു കേള്‍പ്പിച്ച ശേഷമാണ് കുറ്റം…
കാമുകിയെ കഴുത്തറത്തുകൊന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
കാമുകിയെ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശി അഷിത (22) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ ശേഷം കഴുത്തു…
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ്ജനുവരി 25ലേക്ക് മാറ്റി
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് പരിഗണിക്കുന്നത് കോടതി ജനുവരി 25ലേക്ക് മാറ്റി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് മാറ്റി വച്ചത്
ജെ.എന്‍.യുവിലെ ഹോസ്റ്റല്‍ വാര്ഡന് രാജിവച്ചു, രാജ്യവ്യപക പ്രതിക്ഷേധം അക്രമികളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഹോസ്റ്റല്‍…
ജെ.എന്‍.യുവിലെ സബര്‍മതി ഹോസ്റ്റല്‍ വാര്ഡന് രാജിവച്ചു. അക്രമി സംഘത്തിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ഹോസ്റ്റല്‍ ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ടെന്നു വ്യക്തമായി.അക്രമവുമായി ബന്ധപെട്ടു…
ജെ.എൻ.യു.വിലെ എ.ബി.വി.പി ആക്രമണം രാജ്യവ്യപക പ്രതിക്ഷേധം
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ഥികളേയും അധ്യാപകരേയും ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട്…
ജെഎൻയുവിൽ പോലീസിനുമുന്നിൽ എബിവിപി പ്രവർത്തകർ യോഗേന്ദ്ര യാദവിന് ക്രൂരമായി തല്ലിച്ചതച്ചു
ആംആദ്മി പാർട്ടി മുൻ നേതാവും സാമൂഹിക ശാസ്ത്രജ്ഞനും സ്വരാജ് പാർട്ടി നേതാവുമായ യോഗേന്ദ്ര യാദവിന് ജെഎൻയുവിൽ മർദനമേറ്റു. എബിവിപി പ്രവർത്തകർ ക്രൂരമായി തല്ലിച്ചതച്ചു വിദ്യാർത്ഥികളെ കാണാൻ…
അമേരിക്കൻ വ്യോമാക്രമണം ആണവ കരാറില്‍ നിന്ന് ഇറാന് പിന്മാറി
അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ഇറാൻ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ആണവ കരാറില്‍ നിന്ന് ഇറാന് പിൻവാങ്ങി . 2015ല്‍ യു.എന്‍ മധ്യസ്ഥതയില്‍…