Browsing Category
My Home
സംസ്ഥാനത്ത് 12 പേര്‍ക്ക് കൊറോണ; ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്- മുഖ്യമന്ത്രി
റാന്നി സ്വദേശികളുമായി അടുത്ത് ഇടപഴകിയവര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
സംസ്ഥാനത്തെ സ്കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്കാന് മന്ത്രിസഭാ തീരുമാനം
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. 32,120 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,015…
ജയിലുകളിലും ഐസൊലേഷന്‍ സെല്ലുകള്‍ തയാറാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: കേരളത്തില്‍ ആറു പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജയിലുകളിലും ഐസൊലേഷന്‍ സെല്ലുകള്‍ തയാറാക്കാന്‍ നിര്‍ദേശം. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങാണ്…
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ചന്ദ്രിക ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
കോഴിക്കോട്: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ചന്ദ്രിക ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്.മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെട്ട കള്ളപ്പണക്കേസിലാണ് റെയ്ഡ്. കേസുമായി…
അത്ലറ്റ് പി.ടി. ഉഷയ്ക്ക് ബി.ബി.സി.യുടെ കായിക പുരസ്‌കാരം
ലണ്ടന്‍: ഇന്ത്യയുടെ അഭിമാന താരമായ അത്ലറ്റ് പി.ടി. ഉഷയ്ക്ക് ബി.ബി.സി.യുടെ കായിക പുരസ്‌കാരം. ഇന്ത്യന്‍ കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് ഉഷയെ തിരഞ്ഞെടുത്തു.…
കൊറോണ വൈറസ്; ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ഗാസിയാബാദില്‍ എത്തി
ഇന്ത്യക്കാരുടെ ആദ്യസംഘം ഗാസിയാബാദില്‍ എത്തി
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കോഴിക്കോട് കാരശ്ശേരിയില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍
വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി.
മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി16 മന്ത്രിമാർ രാജിവെച്ചു.
മധ്യപ്രദേശിൽരാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് 16 മന്ത്രിമാർ രാജിവെച്ചു. ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷത്തുള്ള എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം നൽകി കൊണ്ട് പ്രശ്നം പരിഹരിക്കാനുള്ള…
കോവിഡ് 19 അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന്
കൊറോണ വൈറസ് ബാധയുടെ അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. നിലവിലെ സ്ഥിതിഗതികൾ യോഗം വിലയിരുത്തും.