Browsing Category
My Home
മാവോവാദി നേതാവ് ശ്രീമതി പിടിയില്‍
മാവോവാദി നേതാവ് ശ്രീമതി പിടിയില്‍. കേരള, തമിഴ്നാട് അതിര്‍ത്തിയിലെ മാങ്കര കണുവായിയില്‍ നിന്നാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇവരെ പിടികൂടിയത്. പ്രദേശത്തെ വീട്ടില്‍ നിന്നാണ് ഇവരെ…
കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി വിദേശത്ത് കുടുങ്ങിയ മലയാളികളുടെ വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കു
:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ മലയാളികളുടെ വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നമ്മുടെ രാജ്യത്തെ പൗരന്മാർ ഇങ്ങോട്ട് വരാൻ…
കലാപത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്തവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ഡൽഹി ഹൈക്കോടതി…
ഡൽഹി കലാപത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്തവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി. കലാപത്തിൽ മരിച്ചവരുടെ പേരുകൾ…
പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള അഞ്ചുപേര്‍ക്ക് കോവിഡ് ഇല്ല .കൊല്ലത്ത് ആറ് നെഗറ്റീവ്
കോവിഡ് 19 രോഗബാധിതരുമായി അടുത്ത് ഇടപഴകിയ അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇത് വലിയ ആശ്വാസം നല്‍കുന്നുവെന്നും വൈകുന്നേരത്തോടെ ബാക്കിയുള്ളവരുടെ ഫലം ലഭിക്കുമെന്നും കലക്ടര്‍ പി.ബി…
കോവിഡ് 19: രാജ്യത്ത് യുദ്ധസമാന സാഹചര്യം; ഇറ്റലിയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കും: മുരളീധരൻ
ആരോഗ്യമേഖലയില്‍ യുദ്ധസമാന സാഹചര്യമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. രാഷ്ട്രീയ മുതലെടുപ്പിന് ഈ അവസരം ഉപയോഗിക്കുന്നത് അപലപനീയമാണ്. കേന്ദ്ര,സംസ്ഥാന പ്രശ്നമായി കാണേണ്ടതില്ല.…
ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു.
ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു.20 മണിക്കൂറായി റോമിലെ വിമാനത്താവളത്തില്‍ മലയാളികള്‍ കുടുങ്ങികിടക്കുന്നു. എംബസിയില്‍…
ഇറ്റലിയില്‍ നിന്ന് 42 പേര് നെടുമ്പാശ്ശേരിയിലെത്തി; ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ നിന്ന് 42 പേര് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക്…
കോവിഡ് 19: മരിച്ചവരുടെ എണ്ണം 4269 ആയി. ഇറ്റലിയില്‍ മരണസംഖ്യ കൂടുന്നു; ഇന്നലെ മാത്രം മരിച്ചത് 168 പേര്
ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4269 ആയി. 1,10,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനക്ക് പുറമേ കോവിഡ് 19 പടരുന്ന ഇറ്റലിയില്‍ മരണസംഖ്യ 631 ആയി.ചൈനയില്‍ കോവിഡ് 19…
കോവിഡ് 19 രോഗബാധിതർ സഞ്ചരിച്ച വഴികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി ജില്ലാഭരണകൂടം
ഇറ്റലിയിൽ നിന്നും കോവിഡ് 19 രോഗബാധിതരായി കൊച്ചിയിൽ വിമാനം ഇറങ്ങിയ പത്തനംതിട്ട റാന്നിയിലെ മൂന്നംഗ കുടുംബം സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം. ഇറ്റലിയിൽ…
വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു
വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ 44കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 14 പേര്‍ക്ക്…