Browsing Category
My Home
രാഷ്ട്രത്തിന്റെ നിലനിൽപ്പിനു ദൈവത്തിങ്കലേക്കു തിരിയണം ട്രംപ്
കൊറോണ വൈറസ് രോഗം മൂലം രാഷ്ട്രം ഇന്ന് അഭിമുഖീകരിക്കുന്ന ഗൗരവമായ സ്ഥിതി വിശേഷത്തെ നേരിടുന്നതിന് ഏറ്റവും ഉചിതമായ മാർഗം ദൈവത്തിങ്കലേക്കു…
കോവിഡ് 19 നിയന്ത്രണകടുപ്പിച്ച അറബ് രാജ്യങ്ങൾ
കോവിഡ് 19 എണ്ണം സൗദിയിൽ 118 ആയതോടെ ഭരണകൂടം രാജ്യത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 16 ദിവസത്തേക്ക് വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ല. ആരോഗ്യ,…
കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹായിക്കാന്‍ സാര്‍ക് രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ ധാരണ
കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹായിക്കാന്‍ സാര്‍ക് രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സാര്‍ക്ക്…
കോട്ടയത്ത് തലവേദനായി വിദേശ വിനോദ സഞ്ചാരികൾ ആരോഗ്യ വകുപ്പിന്റെ പരിശോധനക്ക് വിസമ്മതിച്ച സഞ്ചാരികൾ പൊലീസിന് തലവേദന
കോട്ടയത്തെത്തിയ വിദേശികള്‍ പരിശോധനയ്ക്ക് സഹരിക്കാത്തത് പൊലീസിനും ജില്ല ഭരണകൂടത്തിനും തലവേദനയായി. സ്പെയിനില്‍ നിന്നെത്തിയ രണ്ട്പേര് ആരോഗ്യ വകുപ്പിന്റെ പരിശോധനക്ക്…
മൂന്നാർ ടീ കൗണ്ടി റിസോർട് മാനേജർ കസ്റ്റഡിയിൽ
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു
കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരന് കേരളത്തിലെത്തിയത് മാര്‍ച്ച് 7നാണ്. മാര്‍ച്ച് 10ന് മൂന്നാറിലെത്തിയ ഇയാള്‍…
കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരന് കേരളത്തിലെത്തിയത് മാര്‍ച്ച് 7നാണ്. മാര്‍ച്ച് 10ന് മൂന്നാറിലെത്തിയ ഇയാള്‍ മാട്ടുപ്പെട്ടി സന്ദര്‍ശിച്ചു. അന്ന് തന്നെ പനി അനുഭവപ്പെട്ടതിനെ…
വാഗമണ്ണിൽ ഹോട്ടൽ ഉടമ യാത്രരേഖ ചോദിച്ചപ്പോള്‍ ഇറ്റലിക്കാരൻ മുങ്ങി: രാത്രി സെമിത്തേരിയിൽ,കാണാനില്ലന്ന് പരാതി
വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിലെ ലോഡ്ജിൽ യാത്രരേഖ ചോദിച്ചപ്പോള്‍ മുങ്ങിയ വിദേശ പൗരൻ രാത്രി സെമിത്തേരിയിൽ തങ്ങി വീണ്ടും കടന്നതായി നാട്ടുകാർ .താമസിയ്ക്കാന്‍ മുറി ആവശ്യപ്പെട്ട് വിദേശ…
കോവിഡ് 19 തമിഴ്നാട്ടിൽ 16 ജില്ലകളിലെ സിനിമാ തിയറ്ററും മാളുകളും അടച്ചു; അഞ്ചാം ക്ലാസുവരെ സ്കൂൾ അവധി
കോവിഡ്കോ 19 പടരുന്ന സാഹചര്യത്തിൽ മുകരുത്തൽ നടപടികളുടെ ഭാഗമായി 16 ജില്ലകളിലെ സിനിമ തിയറ്ററുകളും ഷോപ്പിംഗ് മാളുകളും അടയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു.
കോവിഡ് 19 മുന്നാറിലെ റിസോട്ടുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടും, വിനോദ സഞ്ചാരത്തിന് വിലക്ക്
വിദേശ വിനോദ സഞ്ചരിക്ക കോവിഡ് 19 ബാധ സ്ഥികരിച്ചതോടെ കൂടതൽ മുൻകരുതൽ നടപടികളുമായി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും മുന്നാറിലെ ചെറുതും വലുതുമായ എല്ലാം ഹോം സ്റ്റൈകളും റിസോർട്ടുളും…