Browsing Category
My Home
ഛത്തീസ്ഗഡില് മാവോയിസ്റ് ആക്രമണം 13 ജവാന്മാരെ കാണാനില്ല
ഛത്തീസ്ഗഡില് മാവോയിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില് 13 ജവാന്മാരെ കാണാതായി. ഇവര്ക്കായുള്ള തെരച്ചില് തുടരുകയാണെന്ന് ഛത്തീസ്ഗഡ് ഡിജിപി ഡിഎം അവസ്തി പറഞ്ഞു
കോവിഡ്19: ആർ സി സി യിൽ കീമോ തെറാപ്പി, റേഡിയേഷൻ മാറ്റിവച്ചു
കോവിഡ് 19 പടരുന്ന സാഹചര്യത്തിലും ഡോക്ടർമാരുടെ അഭാവത്തിലും ആര്സിസിയിലും കടുത്ത നിയന്ത്രണങ്ങൾ. കാൻസർ ചികിത്സ പ്രതിരോധ ശേഷിയെ ബാധിക്കുന്നതിനാൽ കീമോതെറാപ്പി, റേഡിയേഷൻ, സർജറി എന്നിവ…
ഷഹീന്ബാഗ് സമരപന്തലിനു നേരെ ബോംബേറ്
ജനതാ കര്ഫ്യൂവിനെ തുടര്ന്ന് സമരപ്പന്തലില് ആളു കുറവായത് ദുരന്തം ഒഴിവാക്കിയെന്ന് സമരക്കാര് പറയുന്നു
ഇന്ത്യയില് കൊറോണയെ തുടര്ന്ന് മരിച്ചവരുടെ എണ്ണം ആറായി
ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു.
മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ മദ്യപിച്ച് ലക്കുകെട്ട് കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു.
മാര്ച്ച് 25 വരെയുള്ള രാജ്യത്തെ ട്രെയിന് സര്വീസുകളും റദ്ദാക്കി
കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഈ മാസം 25 വരെ രാജ്യത്തെ ട്രെയിൻ ഗതാഗതം റെയിൽവെ നിർത്തിവയ്ക്കുന്നു. റെയിൽവെ ബോർഡാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് റെയിൽവെ വൃത്തങ്ങൾ…
മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് ഒരാള് കൂടി മരിച്ചു ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് ഒരാള് കൂടി മരിച്ചു. ചികിത്സയിലിരുന്ന 56കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി
രാജ്യത്ത് കോവിഡ് ബാധിച്ച് ഒരാള് കൂടി മരിച്ചു
ഇതോടെ ഇന്ത്യയില് കോവിഡ് ബാധിച്ച് ആകെ മരണം അഞ്ച് ആയി.
അസമില് ആദ്യ കൊറോണ രോഗം നാലര വയസുകാരിയിൽ സ്ഥികരിച്ചു
അസമില് ആദ്യ കൊറോണ രോഗം റിപ്പോര്ട്ട് ചെയ്തു.നാലര വയസുകാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയേയും കുടുംബത്തേയും ജോര്ഹട്ട് മെഡിക്കല് കോളേജ് ആശുപത്രിയില് ക്വാറന്റൈന് ചെയ്തു
കോവിഡ് 19 ഇറ്റലിയില് കുടുങ്ങിയ 263 പേര് ഇന്ത്യയിലേക്ക് തിരിച്ചു; അവശേഷിക്കുന്നവർ ഉടനെത്തിക്കുമെന്നു…
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില് ഇറ്റലിയിലെ റോമില് കുടുങ്ങിയ വിദ്യാര്ത്ഥികള് ഇന്ത്യയിലേക്ക് തിരിച്ചു. എയര് ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് 263 വിദ്യാര്ത്ഥികളെ ഇന്ത്യയിലേക്ക്…