Browsing Category
My Home
കോവിഡ് ഭീഷണി കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തവാകില്ല ടിക്കാറാം മീണ
കോവിഡ് ഭീഷണി നിലനില്‍ക്കുസാഹചര്യത്തിൽ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ…
ഇൻഡ്യയിൽ കോവിഡ് ബാധയുടെ തോത് കുറയുന്നു രോഗമുക്തി നേടുന്നവരുടെ എന്നതിൽ വൻവർദ്ധന
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു
നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോവാൻ പദ്ധതിയിട്ടതായി ഐ.ജി വിജയ് സാക്കറെ
നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോവാൻ പദ്ധതിയിട്ടതായി ഐ.ജി വിജയ് സാക്കറെപറഞ്ഞു
“മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിച്ചു കർണാടക” കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ കുഴിയിലേക്ക് വലിച്ചെറിഞ്ഞു…
കോവിഡ് ബാധിച്ചു മരണമടഞ്ഞ ആളുകളുടെ മൃദേഹത്തിനോട് അനാദരവകാട്ടി മൃതദേഹങ്ങൾ കുഴിയിലേക്ക് വലിച്ചെറിയുന്നദൃശ്യം പുറത്ത് . കർണാടകയിലെ ബെല്ലാരിയിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ്
നടി ഷംന കാസിമിന്റെ മൊഴിയെടുത്തു. തനിക്ക് കുറ്റവാളികളെയോ കൂട്ടാളികളെയോ അറിയില്ല
ബ്ലാക്ക് മെയിലിംഗ് തട്ടിപ്പ് കേസിൽ പൊലീസ് നടി ഷംന കാസിമിന്റെ മൊഴിയെടുത്തു
കറാച്ചിയിൽ സ്റ്റോക്ക് എക്സ്ചേഞ്ച് ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് സംശയമില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി
കറാച്ചിയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് സംശയമില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചൊവ്വാഴ്ച പാർലമെന്റിൽ പറഞ്ഞു.
മുഖവരണം ധരിക്കാത്തതിനെ ചോദ്യം ചെയ്ത യുവതിയെ സഹപ്രവർത്തകൻ ക്രൂരമായി മർദ്ധിച്ചു ദൃശ്യങ്ങൾ പുറത്ത്
സഹപ്രവർത്തകനായ ഹോട്ടൽ ജീവനക്കാരനോട് മുഖആവരണം ധരിക്കാൻആവശ്യപ്പെട്ട വനിതാ ജീവനക്കാരിയെ ജെവനക്കാരൻ ക്രൂരമായി മർദ്ധിക്കുന്ന ദൃശ്യമാണ് പുറത്ത്
കോവിഡ്: ഇന്ത്യൻ അമേരിക്കൻ വംശജരെ സാരമായി ബാധിച്ചു
ദീര്‍ഘകാല പദ്ധതികളെയും സ്ഥിരതയെയും കോവിഡ് ബാധിച്ചതായി അഞ്ചില്‍ രണ്ട് ഇന്ത്യക്കാരും അറിയിച്ചു.ഇന്ത്യന്‍ വംശജരില്‍ 30 ശതമാനം പേര്‍ക്കും ശമ്പളത്തില്‍ കുറവുണ്ടായി. സര്‍വേയില്‍…
കുട്ടനാടിന് “എ ” പ്ലസ് എസ്എസ്എല്‍സി ക്ക് 98.82 ശതമാനം വിജയം
എസ്എസ്എല്‍സി ക്ക് 98.82 ശതമാനം വിജയം. എല്ലാ വിഷയത്തിലും എ പ്ലസ് 41906 പേര്‍ക്ക്. പത്തനംതിട്ട ജില്ല 99.71 ശതമാനം;
പുറത്താക്കിയത് യു ഡി എഫ് ഉണ്ടാക്കിയ കെ എം മാണിയെ ജോസെഫ് “എം” നെ “ജെ” ആക്കാൻ ശ്രമിച്ചു ജോസ് കെ…
യുഡിഎഫ് തീരുമാനം കെ.എം.മാണിയെ മറന്നെന്ന് ജോസ് കെ മാണി പറഞ്ഞു കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ എം .മാണി. യുഡിഎഫ് കെട്ടിപ്പടുത്ത നേതാവിന്റെ പാര്‍ട്ടിയെയാണ് യു ഡി എഫ് ഇപ്പോൾ…