Browsing Category
My Home
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
ഹണി ട്രാപ്പിലൂടെ വ്യാപാരിയുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത അഭിഭാഷകൻ ഉൾപ്പെടെ പ്രതികളുടെ പേരിൽ സമാന തട്ടിനടത്തിയതിന്…
പോലീസുകാരെന്ന വ്യാജേന വ്യാപാരിയെ ഹണീ ട്രാപ്പിലൂടെ കുടുക്കി അഞ്ച് അംഗ സംഘം പണം തട്ടിയെടുത്തകേസിൽ അഭിഭാഷകൻ ഉൾപ്പെടെ നാലുപേർ പോലീസ് പ്രതികൾക്കെതിരെ സമാനമായ മറ്റൊരു…
ഇരുനൂറ് കടന്നു കോവിഡ് സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ്
ഹണി ട്രാപ്പിലൂടെ വ്യാപാരിയുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അഭിഭാഷകൻ ഉൾപ്പെടെ നാലുപേർ പിടിയിൽ
പോലീസുകാരെന്ന വ്യാജേന വ്യാപാരിയെ ഹണീ ട്രാപ്പിലൂടെ കുടുക്കി അഞ്ച് അംഗ സംഘം പണം തട്ടിയെടുത്തകേസിൽ അഭിഭാഷകൻ ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിൽ
ചൈനക്കെതിരെ നിലപാട് കടുപ്പിച്ച് പ്രധാനമന്ത്രി സൈന്യത്തെ വാഴ്ത്തി മോദി.രാജ്യത്തിനുമുഴുവന്‍ സൈന്യത്തിന്റെ കഴിവില്‍…
ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഢനിശ്ചയത്തെ ലോകത്താര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
BREAKIN NEWS ….സംയുക്ത സേനാമേധാവിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും സേനാ മേധാവി എം.എം.നരവനെയും ഒപ്പമുണ്ട്
വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി അഞ്ച് അംഗ സംഘം 1.37 ലക്ഷം രൂപ കവർന്നു അഭിഭാഷകനടക്കം മുന്ന് പേർ പിടിയിൽ ?
പോലീസുകാരെന്ന വ്യാജേന വ്യാപാരിയെ ഹണീ ട്രാപ്പിലൂടെ കുടുക്കി അഞ്ച് അംഗ സംഘം പണം തട്ടിയെടുത്തതായി പരാതി. അടിമാലിയിലെ ചെരുപ്പ് കട നടത്തുന്ന
വിജയനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി…
‘”കോവാക്സിൻ ടിഎം”കൊറോണ വയറസ്സിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ വാക്സിൻ ആഗസ്റ്റിൽ വിപണിയിൽ
ലോകമാകെ വ്യാപിച്ച നോവൽ കൊറോണ വൈറസ് കോവിഡ് 19 പ്രതിരോധിക്കാനായി വാക്സിൻ വികസിപ്പിച്ചെടുത്തു ഇന്ത്യ വാക്സിന്റെ ആദ്യരൂപം വികസിപ്പിക്കുകയും
മഹേശന്റെ ആത്മഹത്യ വെള്ളാപ്പള്ളി നടേശനെ ഇന്ന് ചോദ്യം ചെയ്യും
കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ എന്ന ചോദ്യം ചെയ്യും . വൈകിട്ട് കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് മാരാരിക്കുളം പൊലീസ്…
കാണ്‍പൂരിൽ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് ഡിവൈഎസ്പിഅടക്കം 8 പോലീസുകാർ കൊല്ലപ്പെട്ടു
യുപിയിലെ കാണ്‍പൂരിൽ ഗുണ്ടാസംഘത്തിന്റെ ഡിവൈഎസ്പിഅടക്കം 8 പോലീസുകാർ കൊല്ലപ്പെട്ടു