Browsing Category
My Home
യു എസ് സുപ്രീം കോടതി ജഡ്ജി റൂത്ത് ജിൻസബർഗ് അന്തരിച്ചു
യുഎസ് സുപ്രീം കോടതി ജഡ്ജി റൂത്ത് ബദർ ജിൻസബർഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. ദീർഘനാളായി പാൻക്രിയാസ് കാൻസറിന് ചികിത്സയിലായിരുന്നു.27 വർഷം യുഎസ് സുപ്രീം കോടതി ജഡ്ജിയായിരുന്നു.…
ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരിൽ അറിയപ്പെടും
ഡ്യൂട്ടിക്കിടയിൽ വീരമൃത്യ വരിച്ച ഹാരിസ് കൗണ്ടി ഡെപ്യൂട്ടി ഷെറിഫ് സന്ദീപ് സിംഗ് ധളിവാളിന് മരണാനന്തര ബഹുമതി. ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) 315 അഡിക്സ് ഹൊവൽ റോഡിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ്…
അച്ഛനെ കൊന്നു മൃതദേഹം ടൂൾ ബോക്സിൽ ഒളിപ്പിച്ചു; മകൻ അറസ്റ്റിൽ
പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതശരീരം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ. ഒക്ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബർ 16ന് പോലീസിന് ലഭിച്ച ഒരു സന്ദേശത്തെ തുടർന്ന് വീട്ടിൽ നടത്തിയ…
ലയണല്‍ മെസ്സി ,സമ്പന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമന്
ഫോബ്സ് മാസികയുടെ സമ്പന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കിയാണ് മെസ്സിയുടെ…
ഇസ്രയേൽ – യുഎഇ സമാധാന കരാർ : ട്രംപിനെ അഭിനന്ദിച്ച് ജോ ബൈഡൻ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ സെപ്റ്റംബർ 15 ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ വച്ച് ഇസ്രയേൽ – യുഎഇ – ബഹ്റൈൻ ചരിത്രപരമായ സമാധാന കരാറിനെ സ്വാഗതം ചെയ്തും അതിനു നേതൃത്വം…
പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ ദിശ മാറ്റി ഇസ്രയേലും യുഎഇയും സമാധാന കരാറിൽ ഒപ്പു വച്ചു
ട്രംപിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു ചരിത്ര മുഹൂർത്തം കൂടി എഴുതിച്ചേർത്തു പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ ദിശ മാറ്റി മറിക്കുന്ന സുപ്രധാന ചരിത്രപരമായ സമാധാന ഉടമ്പടിയില്‍…
കോവിഡ് വ്യാപനം അതിരൂക്ഷം ന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മരണം 16,കോവിഡ് ബാധിച്ചു ഡോക്ടര്മരിച്ചു
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274,…
രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസനീക്കം; 12 പാര്‍ട്ടികൾ നോട്ടിസ് നൽകി,കയ്യാങ്കളിക്കെതിരെ നടപടിയുണ്ടായേക്കും
രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 12 പാര്‍ട്ടികളാണ് നോട്ടിസ് നല്‍കിയത്. പ്രതിഷേധിച്ച അംഗങ്ങള്‍ക്കെതിരെ…
ഫാർമേഴ്സ് ബിൽ കര്‍ഷകരെ കുരുതി കൊടുക്കു വി എസ് സുനിൽകുമാർ
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരെ കൃഷി മന്ത്രി വി എസ് സുനിൽകുമാര്‍. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സമൂഹവും ഒറ്റക്കെട്ടായി ബില്ലിനെതിരെ രംഗത്തു…
ഭരണപക്ഷ – പ്രതിപക്ഷ വാക്പോർ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസ്സാക്കി
പ്രതിപക്ഷ ബഹളത്തിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി. വിപണിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും,കരാര്‍ കൃഷിക്കുമുള്ള ബില്ലുകളാണ് പാസാക്കിയത്.