Browsing Category
My Home
“മാധ്യമങ്ങളല്ല വിജയം പ്രഖ്യാപിക്കേണ്ടത് ” തെരെഞ്ഞെടുപ്പ് പരാജയം അംഗീകരിക്കരുതെന്ന് ട്രംപ് വിശ്വസ്തര്‍
നവംബര്‍ മൂന്നിന് നടന്ന അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ജോ ബൈഡന്‍- കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
പ്രവാസി മലയാളി ഫെഡറേഷൻ, എസ് പി. ബി സ്വര രാഗ സമന്വയം നവം 13 വെള്ളി
പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വര രാഗ സമന്വയം എന്ന പേരിൽ എസ് പി ബാലസുബ്രഹ്മണ്യൻ അനുസ്മരണ ഓൺലൈൻ സംഗീത പരിപാടി 2020 നവംബര് 13 വെള്ളിയാഴ്ച…
സ്ത്രീകള്‍ ജനാധിപത്യത്തിന്റെ നട്ടെല്ല്: കമലാ ഹാരിസ്
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത സ്ത്രീകളാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്ന് നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ…
ആറരമണിക്കൂർ ചോദ്യം ചെയ്യൽ “മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട” ജലീല്‍ മടങ്ങി
യുഎഇ കോൺസുലേറ്റ് വഴിയെത്തിയെ മതഗ്രന്ഥങ്ങൾ അനുവാദമില്ലാതെ പുറത്ത് വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ ടി ജലീലിനെ ആറര മണിക്കൂർ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് വിട്ടയച്ചു
വോഗ് മാഗസിന്റെ ‘വുമണ്‍ ഓഫ് ദ ഇയര്‍’ സീരിയസായി മന്ത്രി കെ കെ ശൈലജയെ തിരഞ്ഞെടുത്തു
ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരിസില്‍ ഇടം നേടി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ. വോഗ് ഇന്ത്യയുടെ പുതിയ പതിപ്പിന്റെ കവര്‍ ചിത്രവും മന്ത്രി കെ. കെ.…
രോഗ വ്യാപന നിരക്കിൽ കുറവ് ഇന്ന് 3593 പേര്‍ക്ക് കോവിഡ്,7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി-
ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203,…
അര്‍ണബിന് ഇടക്കാല ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി-
ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി നിരസിച്ചു
സ്വർണക്കടത്ത് കേസിൽ അഞ്ച് പേർകൂടി എൻഐഎ പ്രതി പട്ടികയിൽ
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അഞ്ച് പേരെ കൂടി എൻഐഎ പ്രതി ചേർത്തു. നാലു പ്രതികൾ വിദേശത്തുള്ളവരാണ് .
കോതമംഗലം പള്ളിയിൽ കോടതി അലക്ഷ്യം കേന്ദ്രസേനയെ വിളിക്കേണ്ടിവരുമെന്ന്.ഹൈക്കോടതി
ഓർത്തഡോൿസ് പക്ഷത്തിന് അനുകൂലമായ സുപ്രിം കോടതി വിധിയുള്ള കോതമംഗലം ചെറുപ്പള്ളി വിഷയത്തിൽ വീണ്ടും സർക്കാരിന് തക്കിത്ചെയ്ത ഹൈക്കോടതി
എം.സി. ഖമറുദ്ദീനെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ. എം.സി. ഖമറുദ്ദീനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഖമറുദ്ദീന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ…