Browsing Category

My Home

യു.കെയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയവരിൽ 5 പേർക്ക് കൂടി ജനിതകമാറ്റം വന്ന കോവിഡ് സ്ഥികരിച്ചു

യു.കെയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയവരിൽ 5 പേർക്ക് കൂടി ജനിതകമാറ്റം വന്ന അതിവേഗ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 25 ആയി.

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ജീ​വ​നൊ​ടു​ക്കി​യ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സർക്കാർ ധന സഹായം 10 ല​ക്ഷം

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ത​ർ​ക്ക​ഭൂ​മി​യി​ൽ നി​ന്നും കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ ജീ​വ​നൊ​ടു​ക്കി​യ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ സ​ഹാ​യ​ധ​നം ന​ൽ​കാ​ൻ…

ഓ രാജഗോപാലിനെതിരെ കെ സുരേന്ദ്രൻ രാജഗോപാലിന്റെ നടപടി പാർട്ടി പരിശോധിക്കും

കാ​ർ​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച സം​സ്ഥാ​ന​ത്തെ ഏ​ക ബി​ജെ​പി എം​എ​ൽ​എ ഒ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ ന​ട​പ​ടി​യി​ൽ കൂ​ടു​ത​ൽ…

കേന്ദ്ര സർക്കാരിനെതിരായ പ്രമേയത്തെ അനുകൂലിച്ചു ഓ രാജഗോപാൽ വെട്ടിലാക്കി ബി ജെ പി യെ

നി​യ​മ​സ​ഭ പാ​സാ​ക്കി​യ കാ​ർ​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചു സം​സ്ഥാ​ന​ത്തെ ഏ​ക ബി​ജെ​പി എം​എ​ൽ​എ ഒ. ​രാ​ജ​ഗോ​പാ​ൽ. പ്ര​മേ​യം പാ​സാ​ക്കി​യ​ത്…

കുതിരാനിൽ വലിയ വാഹനാപകടം.മൂന്ന് പേർ മരിച്ചു

ദേശീയപാതയിൽ കുതിരാനിൽ വലിയ വാഹനാപകടം. ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു. ചരക്ക് ലോറി നിയന്ത്രണം വിട്ട് രണ്ട് കാറിലും രണ്ട് ബൈക്കിലും…

മൊഴി ശക്തം ഡിജിറ്റൽ തെളിവുകളും എതിര് എം ശിവശങ്കരൻ ജാമ്യം ഇല്ല

തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയാണ് ജാമ്യാപേക്ഷ…

ആറാംവട്ട ചർച്ചയും പരാജയം നിയമ പിൻവലിക്കില്ലെന്ന് സർക്കാർ സമര വീണ്ടും കടുപ്പിച്ച് കർഷക സംഘടനകൾ

കർഷകസംഘടന നേതാക്കളുമായി കേന്ദ്രസർക്കാർ നടത്തിയ ആറാംവട്ട ചർച്ചയും പരാജയം.കേന്ദ്രമ​ന്ത്രിമാരായ നരേന്ദ്ര സിങ്​ തോമർ, പിയൂഷ്​ ഗോയൽ എന്നിവരുമായാണ്​ കർഷകർ ചർച്ച നടത്തിയത്​

കൊവിഡ് വാക്‌സിൻ വിതരണത്തിന് കേരളം സജ്ജം’ കെകെ ശൈലജ

കൊവിഡ് വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു . വാക്‌സിൻ സൂക്ഷിക്കാനുള്ള സ്ഥലങ്ങൾ സംസ്ഥാനത്ത് തയാറാണ്. ആരോഗ്യ പ്രവർത്തകർക്കും വയോജനങ്ങൾക്കും പ്രമേഹം…

“പെറ്റമ്മക്കല്ലേ വേദന അറിയൂ “വർക്കല ഇടവയിൽ അമ്മയെ മർദ്ദിച്ച മകനെതിരെ പരാതിയില്ലെന്ന് അമ്മ

മകന്റെ മർദ്ധനമേറ്റതിൽ തനിക്ക് പരത്തിയില്ലന്നു വർക്കലയിൽ മകന്റെ ക്രൂര മർദനമേറ്റ 'അമ്മ പ്രതികരിച്ചു