Browsing Category

My Home

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388,…

സ്വർണ്ണക്കടത്ത് കേസില്‍ എൻഐഎ കുറ്റപത്രം സമർപ്പിച്ചു.

സ്വർണ്ണക്കടത്ത് കേസില്‍ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്

സംസ്ഥാനത്ത് മദ്യത്തിന് ലിറ്ററിന് നൂറു രൂപയുടെ വർധന ഉണ്ടായേക്കും ബീബ്‌കോയുടെ ആവശ്യം സർക്കാർ പരിഗണിച്ചു.

സംസ്ഥാനത്ത് മദ്യവില ഉടൻ വർദ്ധിപ്പിച്ചേക്കും നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനവരുത്താനാണ് സർക്കാർ ആലോചിക്കുന്നത്

പക്ഷി പനി സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.

പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത. ചുമതല കലക്ടര്‍മാര്‍ക്ക് നൽകി. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും…

ഡോളർ കടത്ത് സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

വിദേശത്തേക്ക് അനധികൃതമായി ഡോളർ കടത്തിയെന്ന കേസിൽ നിയമസഭ സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.

പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊല്ലും

ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊല്ലും. നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡിലാണ് പക്ഷിപ്പനി…

റിപ്പബ്ളിക് ദിനത്തിൽ രാജ്യത്തു കർഷകരുടെ ട്രാക്ടക്ർ മാർച്ച്

വിവാദ കാർഷിക നിയമങ്ങൾ പിനാവലിക്കണമെന്ന അവശ്യ പെട്ടുള്ള കർഷക സമരം കൂടുത്തൽ ശക്തി പെടുത്താൻ കർഷക സംഘടനകൾ തീരുമാനിച്ചു കേന്ദ്രസർക്കാരുമായുള്ള ഏഴാവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം…

കേരളം അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു

കോവിഡ് വാസിനേഷൻ ആദ്യഘട്ടത്തില്‍ കേരളം അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു . അഞ്ചുലക്ഷം കൊവിഷീല്‍ഡ് വാക്‌സിൻ ലഭ്യമാക്കണമെന്ന കേരളം കേന്ദ്ര ആരോഗ്യ…

നടിയെ ആക്രമിച്ച കേസിൽ അഡ്വ. വി.എൻ അനിൽ കുമാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

നടിയെ ആക്രമിച്ച കേസിൽ അഡ്വ. വി.എൻ അനിൽ കുമാറിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. മുൻ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവച്ച സാഹചര്യത്തിലാണ് നിയമനം