Browsing Category
My Home
എ.ഐ.എ.ഡി.എം.കെയെ ദേവികുളത്ത് ഒപ്പം കൂട്ടാൻ എൻഡിഎ
ദേവികുളത്ത് എ.ഐ.എ.ഡി.എം.കെയെ ഒപ്പം കൂട്ടാൻ എൻഡിഎ
രാജ്യത്ത് വ്യാപക സ്വകാര്യവത്കരണത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം
വാണിജ്യ സ്ഥാപനങ്ങള്‍ നടത്തല്‍ സര്‍ക്കാരിന്റെ നയമല്ല
നക്സൽ വര്‍ഗ്ഗീസിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു
വ്യാജ ഏറ്റുമുട്ടലിൽ പോലീസ് വെടിയേറ്റു മരിച്ച നക്സൽ വര്‍ഗ്ഗീസിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു
രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന് മാര്‍ച്ച് ഒന്നിന് തുടങ്ങും
60 വയസ്സ് കഴിഞ്ഞവര്‍ക്കാണ് മാര്‍ച്ച് 1 മുതല്‍ കോവിഡ് വാക്സിന് നല്‍കുക
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം; ഗവര്‍ണറുടെ ശിപാര്‍ശക്ക് അംഗീകാരം
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെവീണ സാഹചര്യത്തിലാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിലിസൈ സൗന്ദരരാജന് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയതത്
ശബരിമല, സിഎഎ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളാണ് പിൻവലിക്കുന്നത്
കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഡൽഹി സർക്കാർ
മാര്‍ച്ച് 15 മുതല്‍ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കേരളത്തിൽ നിന്നുള്ളവർക്ക് ഡൽഹിയിൽ പ്രവേശിക്കാനാകൂ.
ഇന്ധന വിലയിൽ ഇന്നും വർധന; 9 മാസം കൊണ്ട് 21 രൂപ വീതമാണ് വർധിപ്പിച്ചത്
വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത