Browsing Category

Money

കാർഷിക മേഖലയുടെ ഉന്നമനത്തിന് 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്ജ്

രാജ്യത്തെ കാർഷിക മേഖലയുടെ ഉന്നമനത്തിന് 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപിച് നിർമല സിതാരമാണ് കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രഖ്യാപനമാണ്…

ര​ണ്ടാം​ഘ​ട്ടം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്കും വേ​ണ്ടി​

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഇരുപതു ലക്ഷം കോടി വിശദികരിച്ച്‌ നിർമല സീതാരാമൻ 41 കോടി അക്കൌണ്ടുകളിലേക്ക് 52000 കോടി രൂപ

കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് മെച്ചപ്പെട്ട വ്യവസായിക അന്തരീക്ഷം ഉണ്ടാക്കുന്നതിൽ സർക്കാർ വിജയിച്ചുവെന്നും നിർമല സീതാരാമൻ പറഞ്ഞു പ്രധാനമന്ത്രി പ്രഘ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ…

20 ല​ക്ഷം കോ​ടി​യു​ടെ പാ​ക്കേ​ജ് സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്രവികസനത്തിന്

20 ല​ക്ഷം കോ​ടി​യു​ടെ പാ​ക്കേ​ജ് സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. സ്വയംപര്യാപ്ത, സ്വയം ആര്‍ജ്ജിത ഭാരതമാണ് ലക്ഷ്യം.…

411 കോടി രൂപ വായ്​പയെടുത്ത് മുങ്ങിയ അരി വ്യാപാരികൾക്കെതിരെ സി ബി ഐ അന്വേഷണം

സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ ഉൾപ്പെടെ ആറുശാഖകളിൽ നിന്നും ​ 411 കോടി രൂപ വായ്​പയെടുത്ത് മുങ്ങിയ മൂന്നു വ്യവസായികൾക്കെതിരെ സി.ബി.ഐ കേസ്സെടുത്തു

BREAKING NEWS ലോക് ഡൗണിൽ തൊഴിൽ നഷ്ടം തേയില വ്യവസായം വൻ സാമ്പത്തിക പ്രതിസന്ധിയിൽ തോട്ടങ്ങൾ അടച്ചുപൂട്ടൽ ഭീക്ഷണിയിൽ

ഏപ്രിൽ , മെയ് മാസങ്ങളിൽ പച്ച കൊളുന്തിന്റെ വളർച്ച ഉയർന്നു നിൽക്കുന്ന കാലമാണ്

ലോക് ഡൗണിൽ തകർന്നടിഞ്ഞു സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സ് വ്യവസായമേഖല,വാഹനഉടമകൾക്ക് കോടികൾ നഷ്ടം

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവൻ ലോക് ഡൗണിൽ പെട്ട് നിശ്ചലമായപ്പോൾ പറഞ്ഞറിയിക്കാനാകാത്തവിധം കൂപ്പുകുത്തിയിരിക്കയാണ് സംസ്ഥാനത്തെ ടൂറിസം വ്യവസായവും അനുബന്ധ വ്യവസായങ്ങളും.…