Browsing Category

Money

2020-21 സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽ വച്ചു,ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് 7.7 ശതമാനം ചുരുങ്ങും

2020-21 സാമ്പത്തിക സർവേ റിപ്പോർട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സഭയിൽ വച്ചു.ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമന്റില്‍ വെച്ച സാമ്പത്തിക സര്‍വെയിലാണ്…

ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കുട്ടി

പെട്രോൾ, ഡീസൽ ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി.

ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് തോമസ് ഐസക് ഇലക്ട്രിക് വാഹനങ്ങള്‍ക്ക്  50 ശതമാനം നികുതി ഇളവ്

ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് ഇന്ന് പിറന്നത്. മൂന്ന് മണിക്കൂർ പതിനെട്ട് മിനിട്ട് നീണ്ട ബജറ്റാണ്…

എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ്,ജൂലൈ മാസത്തോടെ കെ-ഫോണ്‍

കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കുന്നതിനുള്ള കെ-ഫോണ്‍ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു.

പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് നാളെ

:പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. ജനങ്ങളുടെ കയ്യടി പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അണിയറയിൽ ഒരുക്കുന്നത്

കേരള ബാങ്കിന്റെ ഭരണം ഇടതു പക്ഷത്തിന് പ്രസിഡന്റായി ഗോപി കോട്ടമുറി

കേരള ബാങ്കിലേക്ക് നടന്ന ആദ്യ ഭരണസമിതി തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ വിജയം നേടി സിപിഐഎം. തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്‌കരിച്ചു

രാജ്യത്തിന്റെ ജി.ഡി.പി യിൽ വൻ ഇടിവ് സർക്കാരിനെ വിമർശിച്ച് രഹുൽ ഗാന്ധി

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) വന്‍ ഇടിവ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തിന്റെ ജി.ഡി.പി.യില്‍ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.…

മൊറട്ടോറിയം അവസാനിച്ചു ഇനി തിരിച്ചടവ്  കേസ് സുപ്രിം കോടതി പരിഗണിക്കും

കൊറോണ വയറസ്സ് വ്യാപനത്തിന്റെ   പശ്ചാത്തലത്തിൽ  വായ്പകൾക്ക് മേൽ  രാജ്യത്ത്  റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആറുമാസത്തെ മൊറട്ടോറിയം അവസാനിച്ചു. ഇന്ന് മുതൽ വായ്പകൾ തിരിച്ചടച്ച് തുടങ്ങണം

ആമസോണ്‍- 3.1 ബില്യണ്‍ ഡോളര്‍  ഓഹരികള്‍ വിറ്റ് ജെഫ് ബെസോസ്

നിലവില്‍ ആഗോള റീട്ടെയ്ല്‍ ശൃംഖലയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് ആമസോണ്‍. 188.2 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ജെഫ് ബെസോസിന് നിലവിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.