Browsing Category

Money

കേരളത്തിന്‌ ചരക്ക്‌ സേവന നികുതി നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ചവരുത്തി കേന്ദ്രം ലഭിക്കാനുന്നള്ളത് 3942 കോടി രൂപ.

ചരക്ക്‌ സേവന നികുതി നഷ്ടപരിഹാരമായി കേരളത്തിന്‌ ലഭിക്കാനുള്ളത്‌ 3198 കോടി രൂപ. ഫെബ്രുവരി, മാർച്ച്‌ മാസത്തെ വിഹിതംകൂടി ചേർത്താലിത്‌ 3942 കോടിയാവും.അർഹമായ തുക അനുവദിക്കാതെയാണ്‌…

രാജ്യത്ത്​ പെട്രോള്‍, ഡീസല്‍ നികുതി കൂട്ടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത്​ പെട്രോള്‍, ഡീസല്‍ നികുതി കൂട്ടി കേന്ദ്രസര്‍ക്കാര്‍. എക്​സൈസ്​ തീരുവയില്‍ മൂന്ന്​ രൂപയുടെ വര്‍ധനവാണ്​ വരുത്തിയിരിക്കുന്നത്​. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച…

സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 200 രൂ​പ​യാ​ണ് ഇന്ന് കു​റ​ഞ്ഞ​ത്

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 200 രൂ​പ​യാ​ണ് ഇന്ന് കു​റ​ഞ്ഞ​ത്. 32,120 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 25 രൂ​പ കു​റ​ഞ്ഞ് 4,015…

കള്ളപ്പണക്കേസില്‍ “യെസ് ബാങ്ക് “ഡയറക്ടര്‍ റാണാ കപൂറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

യെസ് ബാങ്ക് ഡയറക്ടര്‍ റാണാ കപൂറിനെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ഇന്നലെ ഇഡി…

YES ബാങ്കിൽ കിഫ്ബിക്ക് ഇപ്പോൾ ഒരു നയാപ്പൈസ നിക്ഷേപമില്ലെന്ന് .ചെന്നിത്തലക്ക് ഐസിക്കിന്റെ മറുപടി

YES ബാങ്കിൽ കിഫ്ബിയുടെ 268 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് രംഗത്തെത്തി

കോവിഡ്-19 ഓഹരി വിപണിയിൽ ഇടിവ് രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച

കോവിഡ്-19 പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച. സെന്‍സെക്സ് 1,300 പോയിന്റ് ഇടിഞ്ഞു. രൂപയുടെ മൂല്യം ഡോളറിന് 74.02ല്‍ എത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 49…

സമ്മാന തുകകളിലും ടിക്കറ്റ് വിലയിലും മാറ്റം വരുത്തി പ്രതിവാര ഭാഗ്യകുറികൾ

തിരുവനന്തപുരം: പ്രതിവാര ഭാ​ഗ്യക്കുറികളില്‍ പുത്തന്‍ മാറ്റങ്ങളുമായി ലോട്ടറി വകുപ്പ്. മാര്‍ച്ച്‌ ഒന്ന് മുതലാകും സമ്മാന തുകകളിലും ടിക്കറ്റ് വിലകളിലും മാറ്റമുണ്ടാകുക. ഇനി മുതല്‍ എല്ലാ…

സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ​​ ഇ​​​ടി​​​വ്

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ന്‍ ഇ​​​ടി​​​വ്. ഇ​​​ന്ന​​​ലെ​ മാ​​​ത്രം ഗ്രാ​​​മി​​​ന് 75 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 600…