Browsing Category
Kerala
കൊവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കണ്ടെത്തി.
ബംഗ്ലാദേശിലെ ആറ് പേരിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. അടുത്തിടെ ഇന്ത്യ സന്ദർശിച്ചവരാണ് ഇരുവരും. വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ്…
ഡ്രൈവറെ മര്‍ദിച്ച കേസ്; ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കിയേക്കും
പൊലീസ് മേധാവി സ്ഥാനത്തേക്ക് സുധേഷ് കുമാറിനെ പരിഗണിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5 ബിയുടെ അവശിഷ്ടം കടലില്‍ പതിച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ അവശിഷ്ടങ്ങൾ കടലില്‍ വീണെന്നു ചൈന. ഇന്ത്യൻ സമയം രാവിലെ ഒൻപതു മണിയോടെ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ മാലിദ്വീപിന് സമീപം…
രാജ്യത്തെ നടുക്കി . 24 മണിക്കൂറിനിടെ 4,03,738 പേർക്ക് എന്നും രോഗ ബാധ 4,092 പേർ മരിച്ചു,24 സംസ്ഥാനങ്ങളിൽ ടെസ്റ്റ്…
രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകൾ നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 4,03,738 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 4,092 പേർ മരിച്ചു. 37,36,648 പേരാണ് രാജ്യത്ത് നിലവിൽ…
രണ്ടാം തരംഗത്തിന് കാരണം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അലംഭാവമെന്ന് ഐ.എം.എ
കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ അതിവ്യാപനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). പ്രതിസന്ധി നേരിടുന്നതിൽ ഗുരുതരമായ അലംഭാവവും ഉചിതമല്ലാത്ത…
കോവിഡ് മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (41) അന്തരിച്ചു
മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (41) അന്തരിച്ചു. കോവിഡ് ബാധിതനായതോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം , 12 അംഗ ദേശീയ ദൗത്യ സേന രൂപീകരിച്ച് സുപ്രിംകോടതി
രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനായി 12 അംഗ ദേശീയ ദൗത്യ സേന രൂപീകരിച്ച് സുപ്രിംകോടതി. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയാണ് ദൗത്യ സേനയുടെ കണ്‍വീനര്‍. ഗ്രാമപ്രദേശങ്ങളില്‍ അടക്കം…
അടിയന്തിരഘട്ടങ്ങളിൽ യാത്ര പാസിന് ഓൺലൈനായി അപേക്ഷിക്കാം
യാത്രാപാസ്സിന് ഇനിമുതൽ ഓൺലൈൻ അപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു . ലോക്ഡൗൺ നടപ്പാക്കാൻ പോലീസ് കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്
ജയിലുകളിലെ രോഗപകർച്ച തടയാൻ 600-ഓളം തടവുകാർക്ക് പരോൾ അനുവദിച്ചു മുഖ്യമന്ത്രി
ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനായി കേരള സർക്കാർ 15 ദിവസം പരോൾ അനുവദിച്ചതിനാൽ 600-ഓളം തടവുകാർ അവധിയിൽ പ്രവേശിച്ചിതായി മുഖ്യമന്ത്രി പറഞ്ഞു .
“ഗുരുതരം “കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ,മരണം 64
കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം…