Browsing Category

Kerala

കോവിഡ് ചികിത്സയ്ക്ക് അമിത നിരയ്ക്ക് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരയ്ക്ക് ഈടാക്കുന്നതിനെതിരായ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വകാര്യ ആശുപത്രികൾക്കെതിരായ ഹരജിയിൽ പ്രത്യേക സിറ്റിങ് നടത്തിയാണ്…

‘ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് മോദിയുടെ വാക്സിൻ നയം “കോവിഡ് പ്രതിരോധത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ…

:കോവിഡ് പ്രതിരോധത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി

കോ​വി​ഡ് വാ​ക്‌​സി​ന് ജി​എ​സ്ടി ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ.

കോ​വി​ഡ് വാ​ക്‌​സി​ന് ജി​എ​സ്ടി ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. കോവിഡ് വാക്സീന്റെ ജിഎസ്ടി ഒഴിവാക്കുന്നത്…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യ നേരിടുന്ന പ്രതിസന്ധിയുടെ കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര…

രാജ്യത്ത് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യ നേരിടുന്ന പ്രതിസന്ധിയുടെ കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍ 'ലാന്‍സെറ്റ്'.

ഇടുക്കിയിലും കൊല്ലത്തും യെലോ അലേർട്ട് ! സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ജില്ലകളിൽ…

35,801 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 മരണം 68 അതീവഗുരുതരം

കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം…

കോവിഡ് ചികത്സക്ക് പ്രതീക്ഷ നൽകി ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) പൊടികൈ

രാജ്യത്ത് കോവിഡ് മഹാമാരി നേരിടാൻ ഡിഫൻസ് റിസർച്ച് ഡെവലപ്മെന്‍റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഇൻ‌മാസ്) പുതിയ മരുന്ന്…

കൊവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കണ്ടെത്തി.

ബംഗ്ലാദേശിലെ ആറ് പേരിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. അടുത്തിടെ ഇന്ത്യ സന്ദർശിച്ചവരാണ് ഇരുവരും. വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ്…

ഡ്രൈവറെ മര്‍ദിച്ച കേസ്; ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കിയേക്കും

പൊലീസ് മേധാവി സ്ഥാനത്തേക്ക് സുധേഷ് കുമാറിനെ പരിഗണിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.