Browsing Category
Kerala
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വധ ഭീഷണി,ഒരാൾ അറസ്റ്റിൽ
പ്രസിഡന്റ് ബൈഡനേയും, കോണ്‍ഗ്രസ് അംഗങ്ങളേയും, കുടുംബാംഗങ്ങളെയും വധിക്കുമെന്ന ഭീഷണിപ്പെടുത്തിയ ഒക്കലഹോമ സംസ്ഥാനത്തെ തുള്‍സയില്‍ നിന്നുള്ള ജോണ്‍ ജേക്കബ് അഫറന്‍സിനെതിരെ(58) ഫെഡറല്‍…
ഇടുക്കിയിൽ ആയുധ റൈഡ് 5 നാടന്‍ തോക്കുകളും, രൂപമാറ്റം വരുത്തിയ 6 എയര്‍ ഗണുകളും, 15 ജലാറ്റിന്‍ സ്റ്റിക്കുകളും.ആന തേറ്റ,…
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കള്ളത്തോക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസാമിക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപക റെയ്ഡ് നടത്തി
ആശുപത്രി മുറികളുടെ കോവിഡ് നിരക്ക്: സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു
മുറി വാടക സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് 82% മരണത്തെ പ്രതിരോധിക്കാനാവുമെന്ന് ഐ.എസ്.എം.ആര്‍
തമിഴ്‌നാട്ടിലെ പൊലീസുകാരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഒരു ഡോസ് വാക്‌സിനെടുത്തവര്‍, രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍, വാക്‌സിനെടുക്കാത്തവര്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് പഠനം…
രാജ്യദ്രോഹക്കേസ് ആയിഷ സുൽത്താനായെ വീണ്ടും ചോദ്യം ചെയ്യും
രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിനുപുറമേ ആയിഷ സുൽത്താനായെ വീണ്ടും ചോദ്യം ചെയ്യും . ചോദ്യംചെയ്യലിന് രണ്ടാമതും ഹാജരാകാൻ കവരത്തി പോലീസ് നോട്ടീസ് ആയിഷ സുൽത്താനക്ക്
നോട്ടീസ് നൽകി
വിസ്മയയുടെ മരണം ഐ ജി അര്‍ഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചു
സ്ത്രീധന തര്ക്കം നിലനിൽക്കെ നിലമേലില്‍ ദൂരൂഹ സാഹചര്യത്തിൽ മരിച്ച വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിശദമായ അന്വേഷണത്തിന് ഐ ജി അര്‍ഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ…
മുട്ടിലിൽ നിന്നും ഈട്ടിത്തടി കൊച്ചിയിലെത്തിച്ചത് പരിശോധനകൾ ഇല്ലാതെ
വയനാട് മുട്ടിലില്‍ അനധികൃതമായി മുറിച്ച ഈട്ടിത്തടികള്‍ എറണാകുളത്ത് എത്തിയത് യാതൊരു പരിശോധനയുമില്ലാതെ. ജില്ലയിലെ പ്രധാന വനംവകുപ്പ് ചെക്പോസ്റ്റുകളില്‍ വാഹനം കടന്നുപോയതിന്റെ രേഖയില്ല
കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം
കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം ആശങ്കയുളവാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകി.
വിസ്മയയുടെ മരണം ഭര്‍ത്താവ് കിരണ്‍ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വിസ്മയയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ്…