Browsing Category
Kerala
വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ വ്യാപക വിമര്‍ശനം
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിനിടെ എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന് ജോസഫൈന്‍ ചോദിച്ചു. അതിനു യുവതി നല്‍കിയ…
ഐ.എസ്.ആര്‍.ഒ ചാരക്കേസ് സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും പ്രതികള്‍
നേരത്തെ, കേസ് അന്വേഷിച്ച സി.ബി.ഐ. നമ്പി നാരായണന്‍ അടക്കമുള്ളവര്‍ക്കെതിരായ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു
വിസ്മയയുടെ മരണം: കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
കേസിൽ സ്ത്രീധനമായി നൽകിയ സ്വർണവും കാറും തൊണ്ടി മുതലാകുമെന്ന് പോലീസ് അറിയിച്ചു. വിസ്മയയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പ്ലസ് വൺ പരീക്ഷാ നടത്തിപ്പിൽ കേരളത്തിനേയും ആന്ധ്രാപ്രദേശിനേയും വിമർശിച്ച് സുപ്രീം കോടതി.
പരിക്ഷ നടത്തിയ ശേഷമുള്ള പ്രത്യാഘാതം വലുതാണ്. ഓരോ മരണത്തിനും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കുമെന്ന് ആന്ധ്രാപ്രദേശ് സർക്കാരിനോട് കോടതി പറഞ്ഞു. പരീക്ഷ നടത്താൻ അനുവദിക്കണമെന്ന്…
രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നു.
കുട്ടികൾക്കായുള്ള വാക്‌സിന്റെ രണ്ടാംഘട്ട- മൂന്നാംഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ വാക്‌സിനേഷൻ ആരംഭിക്കും. കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിക്കാനായി രാജ്യം വിപുലമായ തയാറെടുപ്പുകൾ…
എട്ടു മണിക്കൂർ ചോദ്യം ചെയ്തു ആയിഷ സുൽത്താനയെ വിട്ടയച്ചു വിദേശ ബന്ധം അന്വേഷിക്കുന്നു
രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആയിഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് ചോദ്യം ചെയ്തത് എട്ടുമണിക്കൂറോളം. ആയിഷയുടെ സാമൂഹികമാധ്യമങ്ങളിലുൾപ്പടെയുള്ള ‘അന്താരാഷ്ട്ര ബന്ധങ്ങൾ’ സംബന്ധിച്ചായിരുന്നു…
നുറുകടന്നു പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂട്ടി
ഇന്ധന വില വീണ്ടും വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില നൂറ് കടന്നു
പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു.
പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു
കഴിഞ്ഞ സാമ്പത്തിക വര്ഷം കോർപറേറ്റുകൾ ബി ജെ പി ക്ക് വേണ്ടി ഒഴുക്കിയത് 276.45 കോടി
രാജ്യത്തെ കോർപറേറ്റുകൾ 2019 - 20 കാലത്ത് ബി ജെ പി ക്ക് വേണ്ടി ഒഴുക്കിയത് കോടി ,തെരഞ്ഞെടുപ്പ് ട്രസ്റ്റുകൾ വഴിയുള്ള സംഭാവനകളുടെ കണക്കാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്
അമേരിക്കയിലെ മാസച്യുസെറ്റ്‌സിൽ വാക്‌സിന്‍ സ്വീകരിച്ചവരില്‍ 4000 പേര്‍ക്ക് വീണ്ടും കോവിഡ് – 19 സ്ഥിരീകരിച്ചു
പൂര്‍ണ്ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവരില്‍ കഴിഞ്ഞയാഴ്ച 150 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4000 ആയി ഉയര്‍ന്നതായി മാസച്യുസെറ്റ്‌സ്…