Browsing Category
Kerala
അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാദ്ധ്യത
സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
ഇടുക്കി ഡാം ഇന്ന് തുറക്കും 11 ഡാമുകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
ഇടുക്കി ഡാം ഇന്ന് തുറക്കും. മൂന്ന് ഷട്ടറുകൾ 35 സെ.മീ ആണ് ഉയർത്തുക. ഡാം തുറക്കുന്നതിന്‍റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഇടമലയാർ ഡാം പമ്പ ഡാമുകൾ തുറന്നു ,നദിതീരങ്ങളിൽ കനത്ത ജാഗ്രത !
സംഭരണ ശേഷി പൂർത്തിയായ ഇടുക്കി അണകെട്ട് തുറക്കുന്നതിന് മുന്നോടിയായി ഇടമലയാർ ഡാം തുറന്നതോടെ പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രതയിൽ. മുൻകരുതലിന്‍റെ ഭാഗമായി പ്രത്യേക സജജീകരണങ്ങളാണ്…
“ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട് “നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് കെ എസ് ഇ ബി ചെയർമാൻ
ഇടുക്കി, ഇടമലയാർ ഡാമുകൾ നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് കെ എസ് ഇ ബി ചെയർമാൻ ഡോ ബി അശോക്. കക്കി, ഇടുക്കി ഡാമുകളിൽ ഒക്ടോബറിൽ ഇത്രയും വെള്ളം എത്തുന്നത് അപൂർവമായിയാണ്.
മഴക്കെടുതി: വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പുനരധിവാസം; മന്ത്രി കെ.രാധാകൃഷ്ണന്‍
പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് അപകടാവസ്ഥയിലായ വീടുകളുടെ കണക്കെടുത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം…
ഇടുക്കി മെഡിക്കല്‍ കോളേജില്‍ നവംബര്‍ ഒന്നിന് ഐപി വിഭാഗം ആരംഭിക്കും
ഇടുക്കി മെഡിക്കല്‍ കോളേജില്‍ നവംബര്‍ ഒന്നിന് ഐപി വിഭാഗം ആരംഭിക്കും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഇുക്കി…
ഇടുക്കി ഡാം (19) തുറക്കും: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി, ജില്ലാ ഭരണകൂടം സര്‍വ്വ സജ്ജം
ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഡാം തുറക്കാന്‍ തീരുമാനിച്ചു. ഇന്ന് (ചൊവ്വ) രാവിലെ 11 മണിക്ക് ഡാം തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു
കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ് ആകെ മരണം 26,925
കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350,…
ഇടുക്കി അണകെട്ട് നാളെ 19 തുറക്കും അണകെട്ട് തുറക്കുന്നതിന് മുന്നോടിയായിയുള്ള നടപടി ക്രമങ്ങൾ ജില്ലാഭരണകൂടം അരംഭിച്ചു
ജല നിരപ്പു ഉയരുന്ന സഹചര്യത്തിൽ ഇടുക്കി അണകെട്ട് 19 രാവിലെ ഏഴുമണിക്ക് തുറന്നേക്കും . അൽപ സമയം മുൻപ് കലട്രേറ്റിൽ ചേർന്ന യോഗത്തിന്റേതാണ് തിരുമാനം ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ഇന്ന്…
തെന്മല ,ഷോളയാര്‍,കക്കി-ആനത്തോട് അണക്കെട്ടുകൾ തുറന്നു ഇടുക്കി ഓറഞ്ച് അലേര്‍ട്ട്
കിഴക്കൻമേഖലയിൽ മഴ കുറഞ്ഞതോടെ കൊല്ലത്ത് തെന്മല അണക്കെട്ടിന്റെ ഷട്ടർ കൂടുതൽ ഉയർത്തില്ല. പുനലൂർ ഉൾപ്പെടെയുളള താഴ്ന്ന പ്രദേശങ്ങളിൽ കല്ലടയാറിൽ നിന്ന് വെളളം കയറിയിട്ടുണ്ട്. നിലവിൽ…