Browsing Category

Kerala

ഇന്ധനവില വീണ്ടുംഎന്നും വര്‍ധിച്ചു പെട്രോളിന് 48 പൈസ കൂട്ടി

രാജ്യത്തെ ജനത്തിന് മേൽ അധിക ഭാരം വീണ്ടും അടിച്ചേൽപ്പിച്ചു ഇന്ധനവില വീണ്ടുംഎന്നും വര്‍ധിച്ചു. പെട്രോളിന് 48 പൈസയാണ് വര്‍ധിച്ചത്.

നർക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു

ഇമാം കൗൺസിൽ നൽകിയ ഹർജിയിലാണ് പാലാ ബിഷപ്പിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്

നോക്കുകൂലി, ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് തുല്യം ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും ഹൈക്കോടതി

പൊതു ജങ്ങളെ ഭീക്ഷണി പടുത്തിയുള്ള നോക്കുകൂലി പണപ്പിരിവിനെതിരെ നിർണായക പരാമർശവുമായി കേരളാ ഹൈക്കോടതി നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണെന്നും…

സംസ്ഥാനത്ത് ​ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19

24 മണിക്കൂറിനിടെ 51,577 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്

വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായി നടന്‍ ജോജു ജോര്‍ജ് .,ജോജു മദ്യപിച്ച് പ്രശനമുണ്ടാക്കിയെന്നു കോൺഗ്രസ്സ് , ജോജു…

ഇന്ധന വിലവർധനക്കെതിരായി കോണ്‍​ഗ്രസിന്‍റെ വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായി നടന്‍ ജോജു ജോര്‍ജ് . സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോര്‍ജ് പ്രതികരിച്ചു

ഡ്രജർ അഴിമതി ജേക്കബ് തോമസിനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി

ഡ്രജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ്

“പകൽകൊള്ള പതിവാക്കി മോദിസർക്കാർ” പാചക വാതക സിലിണ്ടർ വില . 278 രൂപകുട്ടി ,ട്രോളിനും ഡീസലിനും ലിറ്ററിന് 48…

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കൂടി. 278 രൂപയാണ് കൊച്ചിയിൽ കൂടിയത്. 1994 രൂപയാണ് പുതുക്കിയ നിരക്ക്.

വാഹന അപകടം മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചു

മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ ഇന്ന് സ്കൂളുകൾ തുറക്കും

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം