Browsing Category
Kerala
ഉദ്യോഗസ്ഥർ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ല ,നടപടിയെടുക്കണമെന്ന് കാനം
മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്കൽ അനുമതി നൽകിയത് ഗൗരവ വിഷയമെന്ന് സിപിഐ. മുല്ലപ്പെരിയാർ കേരളത്തിന്റെ പ്രധാന വിഷയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി
മുല്ലപ്പെരിയാരിൽ മരം മുറി അനുമതി കേരളം മരവിപ്പിച്ചു.
മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചു. ഉദ്യോഗസ്ഥതലത്തിൽ എടുക്കേണ്ട തീരുമാനമല്ല ഇത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്‌ച്ചയാണ്.
മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ
റാഗിങ്ങിന് തുടർന്നാണ് മഹേഷ് ആത്മഹത്യ ചെയ്തതാണെന്ന് സഹപാഠികൾ ആരോപിക്കുന്നു
ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം മാണി ഗ്രൂപ്പിന്
ന്യൂനപക്ഷങ്ങളിലെ രണ്ടാമത്തെ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്ക് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെയർമാൻ സ്ഥാനം നൽകിയ തീരുമാനത്തിനെതിരെ മുസ്ലിം വിഭാഗത്തിന് എതിർപ്പുണ്ട്.
നടന്‍ ജോജു ജോര്‍ജിനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
നടപടിക്രമം പൂര്‍ത്തിയാകുന്നതുവരെ കാറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കുമെന്നും അറിയിച്ചു
“കെ സുധാകരൻ ചാർജെടുത്തത് മുതൽ കോൺഗ്രസിൽ അടിയാണ് ” വെള്ളാപ്പള്ളി നടേശൻ
ഇന്നലെ വരെ കൊമ്പുകോർത്തിരുന്ന ഉമ്മൻചാണ്ടിയും രമേശും ഇന്ന് എന്ത് ഐക്യമാണ്.' - വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
പാലക്കാട് മുണ്ടൂരിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു
കുടുംബപ്രശ്നം കയ്യാങ്കളിയിലേക്ക് നീങ്ങിയെന്നാണ് പ്രാഥമിക അനുമാനം
മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 ആക്കാനുള്ള തമിഴ്നാട് നീക്കം ,പെരിയാർ തീരങ്ങളിൽ ആശങ്ക!
മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുള്ള തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന പെരിയാർ തീരത്ത് ആശങ്കയിലാക്കിയിരിക്കുകയാണ്
മുല്ലപ്പെരിയാറിൽ വനം വകുപ്പ് മന്ത്രി അറിയാതെ മരമുറിക്ക് അനുമതി എ.കെ ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 152 യിൽ എത്തിക്കുന്നതന് വേണ്ടി ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കുന്നതിന് കേരളം അനുമതി നൽകിയത് വിവാദത്തിൽ
“ഒന്നും പറയലിനില്ല സെക്രട്ടറിയോട് ചോദിക്കും “പരസ്യമായി ശാസനയിൽ പ്രതികരിച്ച് ജി സുധാകരൻ
തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് മുതിർന്ന സി പി ഐ എം നേതാവ് ജി സുധാകരൻ പറഞ്ഞു.സിപിഎം സംസ്ഥാന കമ്മിറ്റി ജി സുധാകരനെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്