Browsing Category

Kerala

ഡോ. രേണു രാജും ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി

ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ നടന്ന…

ബലാത്സം​ഗ കേസില്‍ വിജയ് ബാബുവിന്റെ ഫ്ളാറ്റിൽ പോലീസ് തെളിവെടുത്തു. ലുക്ക് ഔട്ട് നോട്ടീസ്

| ബലാത്സം​ഗ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്ന് കമ്മീഷണർ. പരാതി സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയെന്നും കമ്മീഷണര്‍ പറഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല,പുതിയാപ്പയിലെ ആറുവയസ്സുകാരിലയിലാണ് രോഗം സ്ഥികരിച്ചത്

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ പുതിയാപ്പയിലാണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗവ്യാപനമില്ലെന്ന്…

ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു

ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം. വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയായ കോഴിക്കോട് സ്വദേശി തന്നെയാണ് വീണ്ടും പരാതി നൽകിയത്.

പൊലീസ് വീട്ടിൽ കൂട്ടികൊണ്ടുപോയ പോക്സോ കേസ് പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും

നല്ലളം പൊലീസ് വീട്ടിൽ കൂട്ടികൊണ്ടുപോയ പോക്സോ കേസ് പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ അന്വേഷിക്കും.

കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നു , വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി കേരളം

സംസ്ഥാനത്തു കൊവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി കേരളം. തൊഴിലിടത്തും പൊതുസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങി.

വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതി .പരാതികരിക്കെതിരെ ഫേസ്‌ബുക് ലൈവിൽ തുറന്നടിച്ചു നടൻ

നടൻ വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതി എറണാകുളം സൗത്ത് പൊലീസാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്

ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.നാലു പേർ മരിച്ചു

ദേശീയപാതയിൽ വാഹനാപകടത്തിൽ . അമ്പലപ്പുഴ പായൽകുളങ്ങരയിൽ ആണ് വാഹനാപകടം ഉണ്ടായത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.

വീണ്ടും കോവിഡ് വ്യാപനം പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി . ഇന്ന് 12 മണിക്ക് ഓൺലൈനായി യോഗം നടക്കും

സിൽവർ സംവാദം തീരുമാനിക്കേണ്ടത് കെ റെയിൽ അധികൃതരാണെന്ന് കോടിയേരി ബാലകൃഷ്ണൻ

സിൽവർ ലൈനുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ റെയിൽ അധികൃതരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം…