Browsing Category
Kerala
ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല അപ്രായോഗികമാണ് തെറ്റായ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഐഎം
ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തെറ്റായ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഐഎം. വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടുന്ന സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും…
ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടി വേണം
ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന സത്വര നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ്…
തോമസ് കെ തോമസിനെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന പരാതിയിൽ ആർ ജി ജിഷ ക്കെതിരെ കേസ്
കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നൽകിയ ആർ ജി ജിഷക്കെതിരെയും പൊലീസ് കേസെടുത്തു. തോമസ് കെ തോമസിനെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് എന്‍സിപി…
തിരുവനന്തപുരം നഗരസഭാ കത്ത് വിവാദം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
തിരുവനന്തപുരം നഗരസഭാ കത്ത് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാന്‍ തക്ക തെളിവുകള്‍ ഹാജരാക്കുന്നതില്‍…
കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് വിദ്യാർത്ഥികൾ ദാരുണാന്ത്യം
കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് വിദ്യാർത്ഥികൾ ദാരുണാന്ത്യം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ (16), സജ്ഞയ് (17) എന്നിവരാണ്…
കള്ളനോട്ടുമായി മുൻപഞ്ചായത്ത് പ്രസിഡന്റും യുവതിയും അറസ്റ്റിൽ
കള്ളനോട്ടുമായി മുൻപഞ്ചായത്ത് പ്രസിഡന്റും യുവതിയും അറസ്റ്റിൽ. കൊല്ലം കിഴക്കേ കല്ലട കൊടുവിള ഷാജിഭവനത്തില്‍ ക്ലീറ്റസ് (45), താമരക്കുളം പേരൂര്‍കാരാഴ്മ അക്ഷയ് നിവാസില്‍ ലേഖ (38)…
ബഫര്‍സോണ്‍ കോൺഗ്രസ്സ് പ്രക്ഷോപം രാഷ്ട്രീയ മുതലെടുപ്പിന് വനംമന്ത്രി എ കെ ശശീന്ദ്രൻ
ബഫര്‍ സോണ്‍ സമരപ്രഖ്യാപനത്തിന് എതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍. കര്‍ഷക സംഘടനകളെ മുന്‍നിര്‍ത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ആകാശ…
ബഫർ സോൺ ഉപഗ്രഹ സർവേ അപാകതകൾ പരിഹരിക്കണം കോൺഗ്രസ്സ് പ്രത്യക്ഷ സമരത്തിലേക്ക്
ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രത്യക്ഷ സമരത്തിലേക്ക് വിഷയത്തിൽ
സമാനമനസ്കരേയും കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം…
പാനൂർ വിഷ്ണുപ്രിയ കൊലക്കേസ് കുറ്റപത്രം സമർപ്പിച്ചു ,പ്രണയനൈരാശ്യാം കൊലക്ക് കാരണം
പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.ആസൂത്രിത പദ്ധതി തയ്യാറാക്കിയാണ് പ്രതി ശ്യാംജിത്ത് കൊല…
തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു,പങ്കാളിപിടിയിൽ
തിരുവനന്തപുരത്ത് പേരൂര്‍ക്കടക്ക് സമീപം വഴയിലയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശി സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. പങ്കാളി രാജേഷിനെ (46) പേരൂര്‍ക്കട പൊലീസ്…