Browsing Category
Kerala
വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ എം “ഡിഫ്ഒ യുടെ അപ്പനാണോ പടയപ്പ? അളിയനാണോ അരിക്കൊമ്പൻ ? ഉദ്യോഗസ്ഥർ…
ന്നാർ ശാന്തൻപാറ മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാമെന്ന് ആവശ്യപ്പെട്ടു സി ഐ എം സംഘടിപ്പിച്ച ഫോറസ്ററ് ഓഫീസ് മാർച്ചിൽ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സി പിഎം ജില്ലാ…
“മണ്ണാര്‍ക്കാട് ചിലര്‍ ഫോട്ടോ എടുത്തും മറ്റും പുലിയെ പ്രകോപിക്കാന്‍ ശ്രമിച്ചു “മന്ത്രി എ കെ ശശീന്ദ്രന്‍.
മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. മണ്ണാര്‍ക്കാട് ചിലര്‍ ഫോട്ടോ എടുത്തും മറ്റും…
ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് സ്‌കോളർഷിപ്പ്
ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന (ക്രിസ്ത്യൻ – മുസ്ലീം -സിഖ് – ജൈന-പാഴ്സി – ബുദ്ധ മതങ്ങളിൽ നിന്നുള്ള) വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലെ നിർദിഷ്ട സർവകലാശാലകളിലും കേന്ദ്രങ്ങളിലും…
മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു.
മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. കോട്ടോപ്പാടം സ്വദേശി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂടിലായിരുന്നു പുലി കുടുങ്ങിയത്. വിവരം അറിഞ്ഞതിനെ തുടർന്ന് പൊലീസും വനം വകുപ്പും…
ചിന്ത ജെറോമിന്റെ ഡോക്റ്ററേറ്റ് റദ്ദുചെയ്യണം “ഒരു പരീക്ഷയ്ക്ക് പൂജ്യം മാർക്ക് കിട്ടിയിട്ട് അത് നൂറാണെന്ന് എങ്ങനെ…
ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിനെതിരെ ചെങ്ങാപ്പുഴയുടെ മകൾ ലളിത " വാഴക്കുല " കവിതയുടെ രചയിതാവിന്റെ പേരും അറിയാതെ തെറ്റായ എഴുതിയ പ്രബന്ധത്തിന് എങ്ങനെ ഡോക്റ്ററേറ്റ് നല്കാനാകുമെന്നു…
സർക്കാരുമായി ബന്ധപ്പെട്ട യാതൊരു വിഷയവും എൽഡിഎഫിൽ ചർച്ചചെയ്യുന്നില്ല
സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട
യാതൊരു വിഷയവും എൽഡിഎഫിൽ ചർച്ചകൾ ഉണ്ടാകുന്നില്ലെന്ന് കെ ബി ഗണേഷ്‌കുമാർ എംഎൽഎ. പല വിഷയങ്ങളിലും ചർച്ചയുണ്ടാകുന്നില്ല. വികസന രേഖ അംഗീകരിക്കുന്നതിലും…
മഅദനിയെ കണ്ടു; കണ്ണ് നിറഞ്ഞു. ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ? ആരോട് ചോദിക്കാൻ? ആരോട് പറയാൻ?
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ച് മഅദനിയെ കണ്ട് തന്‍റെ കണ്ണുനിറഞ്ഞുപോയെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോയെന്നും…
സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതല്‍ വൈദ്യുതി നിരക്ക് കൂടും, വൻവിലക്ക് കൽക്കരി വാങ്ങേണ്ടിവന്നതാണ് നിർക്ക് വർദ്ധനക്ക്…
സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതല്‍ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ചാര്‍ജ് അനുവദിച്ച് റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു. യൂണിറ്റിന് 9 പൈസയാണ് വര്‍ധിക്കുക.
മകളെ ശല്യം ചെയ്യുന്നുവെന്ന രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിലേക്ക് പൊലീസ് വിളിച്ച് വരുത്തിയ യുവാവ്…
കളെ ശല്യം ചെയ്യുന്നുവെന്ന രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിലേക്ക് പൊലീസ് വിളിച്ച് വരുത്തിയ യുവാവ് ജീവനൊടുക്കി. ചവറ സ്വദേശി അശ്വന്താണ് (21) മരിച്ചത്
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോഴിക്കോട് മുത്താമ്പി സ്വദേശിനി പുത്തലത്ത് ലേഖയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.