Browsing Category
Kerala
36 കോടിയുടെ തിമിംഗല ഛർദിയുമായി ആറ് മലയാളികൾ പിടിയിൽ
മാർത്താണ്ഡത്ത് 36 കോടി വിലവരുന്ന ആംബർഗ്രീസുമായി (തിമിംഗില ഛർദി) ആറ് മലയാളികൾ തമിഴ്നാട് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ, കൊല്ലം സ്വദേശി നിജി,…
അരിക്കൊമ്പൻ മര്യാദയ്ക്ക് ജീവിച്ചിരുന്ന ഒരു ആനയാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
അരിക്കൊമ്പൻ മര്യാദയ്ക്ക് ജീവിച്ചിരുന്ന ഒരു ആനയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ആന പ്രേമികൾ കോടതിയിൽ പോയില്ലായിരുന്നുവെങ്കിൽ അരിക്കൊമ്പൻ ഇവിടുത്തെ കാടുകളിൽ ഉണ്ടായേനെ. കപട…
ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി.
ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി ,പത്തനംതിട്ട തിരുവല്ല സ്വദേശിയായ വ്യവസായി സുജാതൻ (60) ആണ് കൊല്ലപ്പെട്ടത് കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ…
ജോലിക്ക് കോഴ !അഖിൽ സജീവനെ പ്രതിചേർക്കും
നിയമന കൈക്കൂലി കേസിൽ ഇടനിലക്കാരനായ അഖിൽ സജീവനെ പ്രതിചേർക്കും. ഹരിദാസന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തട്ടിപ്പിന് പിന്നില്‍ അഖില്‍ സജീവ് ആണ് എന്നാണ് അന്വേഷണസംഘത്തിന്‍റെ…
2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിനുള്ള റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും
2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിനുള്ള റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ 2000 രൂപ നോട്ടുകള്‍ മൂല്യം ഇല്ലാതാകും. കഴിഞ്ഞ മേയിലാണ് 2000 രൂപ…
മണിപ്പൂരില്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗ് സർക്കാരിനെതിരെ സംസ്ഥാന ബിജെപി നേതൃത്വം .
കലാപ തുടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗ് സർക്കാരിനെതിരെ സംസ്ഥാന ബിജെപി നേതൃത്വം. സർക്കാരില്‍ അതൃപ്തി വ്യക്തമാക്കി സംസ്ഥാന അധ്യക്ഷ അടക്കം എട്ട് നേതാക്കൾ ബിജെപി…
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അരവിന്ദാക്ഷന് ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട ജില്‍സ് ഇന്ന്…
സംസ്ഥാനത്ത് മഴ ഇന്നും ശക്തമായാ വ്യാപക മഴ തുടരും10 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ ഇന്നും ശക്തമായാ വ്യാപക മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കണ്ണൻ സഹകരിക്കുന്നില്ലെന്ന് ഇഡി ? എം കെ കണ്ണന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ നിർത്തിവെച്ചതായി ഇഡി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എം കെ കണ്ണന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ നിർത്തിവെച്ചതായി ഇഡി. ചോദ്യം ചെയ്യലുമായി കണ്ണൻ സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. ശരീരത്തിന് വിറയൽ…