Browsing Category

Kerala

വീണാ വിജയൻ ഐ ജി എസ് ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട് കുഴനാടൻ മറുപടിയുമായി ധനമന്ത്രി

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തിൽ കുഴൽനാടന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഐ ജി എസ് ടി വഴി അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോയെന്ന…

വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചു? എ കെ ബാലൻ മറുപടിയുമായി മാത്യു കുഴനാടൻ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവ് കുഴൽനാടൻ. ചോദിച്ച ചോദ്യത്തിനല്ല മറുപടി നൽകിയത്. മാപ്പ്…

വീണാ വിജയൻ ജിഎസ്ടി അടച്ചു എന്നുപറഞ്ഞാൽപ്പോര, കണക്ക് പുറത്തുവിടണം. കെ മുരളീധരൻ

മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടനെ പിന്തുണച്ച് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ജിഎസ്ടി അടച്ചു എന്നുപറഞ്ഞാൽപ്പോര, കണക്ക് പുറത്തുവിടണം

സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത. ഒറ്റപ്പെട്ടതും ശക്തവുമായ മഴക്ക് സാധ്യതയുള്ളതിനാല്‍ എട്ടു ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം,…

“ചത്തതിലൊക്കുമേ ജീവിച്ചിരിക്കും “പി ജെ ജോഅസഫിനെതീരെ അധിക്ഷേപ പരാമശവുമായി വീണ്ടും എം എം മണി

കേരളാ കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം നേതാവ് പി ജെ ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ഉടുംമ്പന്ചോല എം എൽ എ യുമായ എം എം മണി.

സി വി വര്‍ഗീസ് ചിത്തഭ്രമത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെന്ന്, യൂത്ത് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മൂന്നാറില്‍ വന്‍കിട കയ്യേറ്റമുണ്ടെന്ന് ആരോപിച്ച് ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷപ്രതികരണം നടത്തിയ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെതിരെ…

“വീണ വിജയൻ മാസപ്പടി “വിവാദത്തിൽനിന്നും ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ

സിഎംആർഎൽ വിവാദത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ വിശദമായ വാർത്താ സമ്മേളനം നടത്തും. വീണ വിജയൻ ജിഎസ്ടി നൽകിയെന്ന്…

പത്തനംതിട്ടയിൽ എൻ ഡി എ യുടെ പൊതുസ്വത്രനായി പി സി ജോർജ്ജ് ?

ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി പൊതുസ്വതന്ത്രനെ തേടുന്നു. ക്രിസ്തീയ വിഭാഗത്തിലുള്ള സ്ഥാനാർത്ഥിക്കാണ് പരിഗണന. യു ഡി എഫിലെ ഭിന്നത മുതലെടുക്കാനാണ് ഈ നീക്കം. പൂഞ്ഞാർ മു എൽ…

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ്, തുലാവർഷം ശക്തി പ്രാപിക്കും

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും. തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിൻ്റെ പ്രഭാവവും കൂടിയായതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നത്

എംഎം മണി ഇടുക്കി ജില്ലക്ക് അപമാനവും അധികഭാരവും ആണെന്ന് ഡീൻ കുര്യാക്കോസ് .

എംഎം മണി ഇടുക്കി ജില്ലക്ക് അപമാനവും അധികഭാരവും ആണെന്ന് ഡീൻ കുര്യാക്കോസ് എംപി.മുട്ടത്ത് സ്പൈസസ് പാർക്ക് ഉദ്ഘാടന ചടങ്ങിൽ എംപിയും എംഎൽഎയും പങ്കെടുത്തില്ലെന്ന ആക്ഷേപം ഉന്നയിച്ച്…