Browsing Category
Kerala
ഫ്രീക്വന്‍സി നല്‍കിയത് അജീഷിന്‍റെ മരണ ശേഷം മാത്രം ; കര്‍ണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണം
കോയമ്പത്തൂരിൽ നിന്ന് റിസീവർ എത്തിച്ചാണ് ആനയെ നിരീക്ഷിക്കാൻ സൗകര്യമൊരുക്കിയത്.
ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി എകെ…
യോഗത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായങ്ങള്‍ യോഗ തീരുമാനമായി സര്‍ക്കാരിലേക്ക് അറിയിക്കും. നഷ്ട പരിഹാരതുക, പത്ത് ലക്ഷം രൂപ തിങ്കളാഴ്ച്ച തന്നെ കുടുംബത്തിന് കൈമാറും.
അജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും:സർക്കാർ ജോലിയും നൽകണം; രമേശ് ചെന്നിത്തല
വനം വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതര വീഴ്ചയാണ് വിലപ്പെട്ട ഒരുജീവൻ കൂടി നഷടപ്പെടാൻ കാരണം. ആന ജീവനെടുത്ത അജീഷിൻ്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. കൂടുംബത്തിൽ…
ആനയെ മയക്കുവെടിവെച്ച് പിടികൂടുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.
പരിഹാര നടപടി സ്വീകരിക്കാൻ സംഭവ സ്ഥലത്ത് ഉദ്യോഗസ്ഥർക്ക് എത്താൻ കഴിയുന്നില്ല. ജനങ്ങളോട് സംസാരിക്കാൻ കഴിയുന്നില്ല. അടിയന്തിരമായി മയക്കുവെടി വെക്കുകയാണ് പരിഹാരം.
രാമക്ഷേത്ര നിർമ്മാണം ഇന്ന് പാർലമെന്റ് ചർച്ച ചെയ്യും
ബിജെപിയുടെ മുതിർന്ന നേതാവ് സത്യപാൽ സിംഗ് ലോക്സഭയിൽ ചർച്ചയ്ക്ക് തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയിൽ സംസാരിക്കും. ബിജെപിയുടെ പ്രധാന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ…
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ജനവാസ മേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആന
ആനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. തുടർച്ചയായി ഉണ്ടാകുന്ന കാട്ടാനയാക്രമണങ്ങൾ…
“ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യം സമരത്തിന് ഇല്ല. അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്‌ഷ്യം മുഖ്യമന്ത്രി
ചരിത്രത്തിൽ കീഴ്‌വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നു. ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യം സമരത്തിന് ഇല്ല. അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും…
കേരളത്തിന്റെ കേന്ദ്ര വിരുദ്ധ സമരത്തിന് കർണാടകയുടെ പിന്തുണ
കേന്ദ്ര അവഗണന മൂലം കേരളത്തിനുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് സമാനമാണ് കർണാടകയിലേതെന്ന് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ DK ശിവകുമാർ. കേരളം നാളെ ഡൽഹിയിൽ നടത്തുന്ന സമരത്തിന് തങ്ങൾ…
പൂപ്പാറയില്‍ 56 കയ്യേറ്റങ്ങൾ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു പ്രതിക്ഷേധവുമായി നാട്ടുകാർ
ജില്ലാകളക്റ്ററോട് ഒഴിപ്പിക്കൽ നടപടികൾക്ക് ഒരാഴ്ച സാവകാശം വേണമെന്ന് ആവശ്യപ്പെട്ട വ്യാപാരികള്‍ ഇത് ലഭിച്ചില്ലെങ്കില്‍ സ്വയം തീ കൊളുത്ത്തി മരിക്കുമെന്നും വ്യപാരികൾ പറഞ്ഞു
ആറുവർഷത്തിനിടെ 35 തവണയും ലാവലിൻ കേസ് മാറ്റി
ആറുവർഷത്തിനിടെ 35 തവണയും ലാവലിൻ കേസ് മാറ്റി 2017-ല്‍ സുപ്രിംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്.ജസ്റ്റിസ് സൂര്യകാന്ത്,…