Browsing Category
Kerala
വെടിയുണ്ടകള്‍ കാണാതായ സംഭവം സി.ബി.ഐ ആണ്വേഷണം തള്ളി ഹൈക്കോടതി
പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണമില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍…
ഡിജിപി പദവിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എഡിജിപി പദവിലേക്കുള്ള തരംതാഴ്ത്തൽ
തിരുവനന്തപുരം: ഡിജിപി പദവിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എഡിജിപി പദവിക്ക് തുല്യമായി തരംതാഴ്ത്തണമെന്ന് ഡിജിപിയുടെ ശുപാര്‍ശ. ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയ്ക്കായി…
6 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ഇല്ല മരണം ജനിതക രോഗം മൂലം
തിരൂരിൽ ഒൻപത് വർഷത്തിനിടെ 6 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. കുട്ടികളുടെ മരണം സംഭവിച്ചത് ജനിതക പ്രശ്നങ്ങൾ കൊണ്ടാകാമെന്നാണ് മരിച്ച 2 കുട്ടികളെ ചികിത്സിച്ച ഡോക്ടർ…
“ഉണ്ടയിൽ പ്രശനം തോക്കുകൾ ഉണ്ട്” സിഎജി റിപ്പോര്‍ട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി
കേരള പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ആഭ്യന്തര…
പെറ്റമ്മയും അമ്മയും ഇളയസഹോദരനും ചേർന്ന് മകനെ കൊന്ന് ഈർച്ചവാൾ ഉപയോഗിച്ച് മുറിച്ചു കിണറ്റിലുംകനാലിലും തള്ളി
ലഹരിക്ക് അടിമയായ മകനെ അമ്മയും ഇളയസഹോദരനും ചേർന്ന് കൊലപ്പെടുത്തി. വിഗ്നേഷ് എന്ന് പേരുള്ള മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. തലയും കൈ കാലുകളും വെട്ടിമാറ്റി യുവാവിന്‍റെ മൃതദേഹം ചാക്കിൽ…
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ ശരണ്യയെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു
കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ശരണ്യയെ വീട്ടിലും കുഞ്ഞിനെ വലിച്ചെറിഞ്ഞ പാറക്കെട്ടിലും പൊലീസ് തെളിവെടുപ്പിന് എത്തിച്ചു. ശരണ്യയെ സംഭവ സ്ഥലത്ത്…
കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം പോകാൻ : ശരണ്യ
കാമുകനൊത്തുളള ജീവിതത്തിനായി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആസൂത്രണം ചെയ്താണ് ശരണ്യ കുഞ്ഞിനെ കൊന്നതെന്ന് പോലീസ് പറയുന്നു കുഞ്ഞിനെ പുലർച്ചെ…
പൗരത്വ ഭേദഗതി നിയമം ഗുരുതര സ്ഥിതി വിശേഷമാണ് ഇന്ത്യയിലെന്ന് അമേരിക്ക ട്രമ്പിന് മുന്നറിയിപ്പുമായി സെനറ്റർമാർ
കശ്മീരിലെ രണ്ടു മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മഫ്റ്റി എന്നിവരുടെ കസ്റ്റഡി നീട്ടുന്നതും വിചാരണ കൂടാതെ മൂന്നു മാസം തടവില്‍ വെക്കുന്നതും പൗരത്വ ഭേദഗതി നിയമവും…
പ്രണയ ദിനത്തില്‍ ഡാലസ് ജയിലില്‍ വനിതാ തടവുകാരുടെ നൃത്തം
പ്രണയദിനം അവിസ്മരണീയമാക്കി ഡാലസ് കൗണ്ടി ജയിലിലെ വനിതാ തടവുകാര്‍. വിവിധ കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ട വനിതകള്‍ ജയിലഴിക്കു പുറത്തു വന്നു താളത്തിനൊത്തു ചുവടു വച്ചു. ജയില്‍…
സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയിക്കാനുള്ള ഹൈക്കോടതി നീക്കത്തിന് എതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ…
ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയിക്കാനുള്ള ഹൈക്കോടതി നീക്കത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഫീസ്…