Browsing Category
Kerala
”നാണക്കേട്, കഷ്ടം തോന്നുന്നു: എല്ലാം നാട് കാണുന്നുണ്ട്”: ചെന്നിത്തലയ്ക്ക് ഷാന്‍ റഹ്മാന്റെ മറുപടി
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുന്ന തരത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍.ആരോഗ്യമന്ത്രി കെ കെ ശൈലജയെ ‘മീഡിയ മാനിയ’…
കൊറോണ കേന്ദ്രത്തിനെതിരെ ചട്ടം 300 കേരള നിയമസഭ പ്രമേയം പാസാക്കി
ഇറ്റലി, കൊറിയ എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി.കേന്ദ്ര തീരുമാനം…
പത്തനംതിട്ടയിൽ പുതിയ രണ്ട് കോവിഡ് 19 പരിശോധന ഫലങ്ങളും നെഗറ്റീവ്.
ജില്ലയിൽ നിന്നും പരിശോധനക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാഫലം പുറത്തിവിട്ട ജില്ലാഭരണകൂടം പുതിയ രണ്ട് കോവിഡ് 19 പരിശോധന ഫലങ്ങളും നെഗറ്റീവ്. ഹൈ റിസ്ക് വിഭാഗത്തിലുൾപ്പെട്ടവരുടേത്…
നടൻ തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ അന്തരിച്ചു
നടൻ തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ അന്തരിച്ചു. കരൾ സംബസമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു
ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരോട് എയർപോർട്ട് വിടാൻ നിർദേശം
ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ പ്രവാസികളോട് എയര്‍പോര്‍ട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ എംബസിയുടെ നിര്‍ദേശം. ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം എത്തുന്നത് വരെ…
പാർട്ടി പ്രഖ്യപനം വീണ്ടും സസ്പെൻസ് ,, മുഖ്യമന്ത്രിയാകില്ല; നിർണായക പ്രഖ്യാപനവുമായി രജനികാന്ത്
രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങി രജനീകാന്ത്. രാഷ്ട്രീയവും വ്യവസ്ഥയും മാറണമെന്നു രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയം നന്നാകാതെ പാര്‍ട്ടികള്‍ വന്നതുകൊണ്ട് കാര്യമില്ല. മാറ്റം…
ഫ്ളോ ചാര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 70 പേര്‍ വിളിച്ചു; ഇതില്‍ 15 പേര്‍ പ്രൈമറി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍,…
കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം പുറത്തുവിട്ട ഫ്ളോ ചാര്‍ട്ട് കണ്ട് ഇന്നലെ(11) വിളിച്ചത് 70 പേര്‍. ഇതില്‍ 15 പേര്‍ പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍…
കോവിഡ് 19 ഏപ്രിൽ 15 വരെ താൽക്കാലികമായി ഇന്ത്യ വിസാ നിരോധിച്ചു.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പുതുക്കിയ യാത്രാ നിർദേശം പുറപ്പെടുവിച്ചു. നയതന്ത്ര, ഔദ്യോഗിക, യുഎൻ / അന്താരാഷ്ട്ര ഓർഗനൈസേഷനുകൾ, തൊഴിൽ, പ്രോജക്റ്റ് വിസകൾ ഒഴികെയുള്ള…
രാജ്യത്ത് പത്ത് പേർക്ക് കൂടി പുതുതായി കൊവിഡ് 19 വൈറസ് ബാധ ,ആകെ എണ്ണം 67
രാജ്യത്ത് പത്ത് പേർക്ക് കൂടി പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അസുഖബാധിതരുടെ ആകെ എണ്ണം 67 ആയി. മഹാരാഷ്ട്രയിൽ രണ്ട് ഡൽഹിയിലും രാജസ്ഥാനിലും ഓരോരുത്തർക്കും വീതമാണ്…
ലോകാരോഗ്യ സംഘടനകോവിഡ് 19 അതിമാരക( മഹാമാരി)പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു ; മരണം 4600 കടന്നു
നിയന്ത്രണാതീതമായിപൊട്ടിപ്പുറപ്പെടുന്ന കൊറോണ വൈറസ് അതി മാരക പകർച്ചവ്യാധിയായി തരംതിരിച്ചതായി ലോകാരോഗ്യ സംഘടന ബുധനാഴ്ച പ്രഖ്യാപിച്ചു.ലോകാരോഗ്യസംഘടന COVID-19 ആഗോള തലത്തിൽ…