Browsing Category

Kerala

ദിവസവേതന തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി കെ വി സദാനന്ദൻ സ്മാരക ട്രസ്റ്റ്

ജനങ്ങളുടെ ഉപജീവന മാർഗങ്ങളെല്ലാം അനിശ്ചിതത്വത്തിലാക്കുന്ന ഈ കൊറോണ കാലത്ത് പത്തനംതിട്ട, പാടം - മാങ്കോട് പ്രദേശങ്ങളിലെ ദിവസവേതന തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുകയാണ് കെ വി…

സംസ്ഥാനത്തെ ബാങ്കുകൾ ഭൂരിഭാഗം ബ്രാഞ്ചുകളും അടച്ചിടാൻ തീരുമാനം

കോവിഡ് പടരുന്ന സാഹചര്യത്തിൽ സ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രമുഖ ബാങ്കുകൾ തങ്ങളുടെ ഭൂരിഭാഗം ബ്രാഞ്ചുകളും അടച്ചിടാൻ തീരുമാനമെടുക്കുന്നു.…

ജമ്മു കശ്മീരില്‍ രണ്ട് കുട്ടികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകകരിച്ചു

ജമ്മു കശ്മീരില്‍ രണ്ട് കുട്ടികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകകരിച്ചു. ശ്രീനഗറില്‍ എട്ട് മാസമായ കുഞ്ഞിനും,

ഇടുക്കി ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത് പൊതുപ്രവർത്തകനെന്ന് ജില്ലാ കളക്ടർ

ഇടുക്കി ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത് പൊതുപ്രവർത്തകനെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ. ഇടുക്കി സ്വദേശിക്കാണ് രോഗമുള്ളതായി പരിശോധനയിൽ ബോധ്യപ്പെട്ടത്. ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ…

2,36,000 പേരടങ്ങുന്ന സന്നദ്ധ സേന: യുവാക്കൾ അർപ്പണ ബോധത്തോടെ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി

2,36,000 പേരടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേനക്ക് ഉടന്‍ രൂപംനല്‍കും. 22-40 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കു ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാം. പഞ്ചായത്തുകളില്‍ 200 പേരുടെയും…

BREAKING NEWS സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍-9, കാസര്‍ഗോഡ്-3, മലപ്പുറം-3, തൃശൂര്‍-2, ഇടുക്കി- 1, വയനാട്-1 എന്നിങ്ങനെയാണ്…

കോവിഡ് 19 വിദേശികളുടെ വിവരങ്ങൾ മറച്ചുവച്ചു അമൃതാനന്ദമയി മഠത്തിനെതിരെ ആലപ്പാട് പഞ്ചായത്ത് പൊലീസില്‍ പരാതി നല്‍കി.

താ അമൃതാനന്ദമയി മഠത്തിനെതിരെ ആലപ്പാട് പഞ്ചായത്ത് പൊലീസില്‍ പരാതി നല്‍കി. മഠത്തിൽ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി കരുനാഗപ്പള്ളി…

പരിശോധനകിറ്റ് തീർന്നു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ സാമ്പിള്‍ ശേഖരണം മുടങ്ങി

ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ സാമ്പിള്‍ ശേഖരണം മുടങ്ങി. സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള കിറ്റില്ലാത്തതോടെയാണ് സാമ്പിള്‍ എടുക്കുന്നത് മുടങ്ങിയത്.…

സാനിറ്റൈസര്‍ കഴിച്ച് റിമാന്റ് തടവുകാരന്‍ മരിച്ചു

സാനിറ്റൈസര്‍ കഴിച്ച് റിമാന്റ് തടവുകാരന്‍ മരിച്ചു. മുണ്ടൂര്‍ സ്വദേശി രാമന്‍ കുട്ടിയാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

കൊറോണ : 1.7 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒരു ലക്ഷത്തി എഴുപതിനായിരം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മ്മലാ…