Browsing Category
Kerala
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 1381 കേസുകള്‍.
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 1381 ഇന്ന് 1383 പേരെ അറസ്റ്റ് ചെയ്തു. 923 വാഹനങ്ങളാണ് ഇന്ന് പൊലീസ് പിടിച്ചെടുത്തത്. ഇതോടെ കഴിഞ്ഞ നാലു…
കോവിഡ്:ചെറുതോണിയില്‍ കൂടുതല്‍ ജാഗ്രത ആത്മവിശ്വാസത്തോടെ നേരിടാം, വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്
സ്വദേശിയായ പൊതുപ്രവര്‍ത്തകനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടിട്ടുള്ള ചെറുതോണി ടൗണുമായി ബന്ധപ്പെട്ട മേഖലകളില്‍ ജാഗ്രതയും നിരീക്ഷണവും…
BREAKING NEWS സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,14 ജില്ലകളിലും കോവിഡ് 19 സ്ഥിരീകരിച്ചു. ഏതു സാഹചര്യവും…
ഇതില്‍ 34 പേര്‍ കാസര്‍കോട് ജില്ലയിലാണ്. കണ്ണൂർ രണ്ട്, തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഒരാള്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു
അമേരിക്കയിൽ കോവിഡ് പടരുന്നു ഭേതീയകറ്റാൻ ചാണ്ടിയുമായി ചസന്തി സംഭാഷത്തിൽ ഏർപ്പെട്ട് ട്രംപ്
അമേരിക്കയിൽ കോവിഡ് ബാധയിൽ മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ ചൈനയോടുള്ള നിരാസം ഒഴുവാക്കി ട്രംപ്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ഫോണിൽ…
കൊറോണ; രാജ്യത്ത് സാമൂഹിക വ്യാപനത്തിലേക്ക് കടന്നട്ടില്ലന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കൊറോണ വൈറസിന്റെപടരുന്നുണ്ടെങ്കിലും അതിന്റെ സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ഇതുവരെ 724 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും…
തൃശ്ശൂരിൽ രണ്ടുപേർക്ക്കൂടി കോവിഡ് സ്ഥികരിച്ചു രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവുരടെ എണ്ണം 17
ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഫ്രാൻസിൽ നിന്ന് മടങ്ങി എത്തിയ രോഗബാധിതയായ യുവതിയുടെ ഭർത്താവിനും (32 വയസ്സ്) 21 വയസ്സുളള മറ്റൊരു യുവാവിനുമാണ് പുതുതായി രോഗം…
ക്വാറന്റൈൻ ലംഘിച്ച കൊല്ലം സബ് കളക്ടർ അനുപം മിശ്രയ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവ്
കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണച്ചട്ടം ലംഘിച്ച് നാട്ടിലേക്ക് മുങ്ങി കൊല്ലം ജില്ലാ കളക്ടർ അനുപം മിശ്രയ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം റെയിഞ്ച് ഐജി…
മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് തൃശ്ശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു
മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍
ഈനാംപേച്ചികൾ കൊവിഡ് 19 വൈറസ് പരത്തുന്നതായി പഠനം ഏഷ്യൻ രാജ്യത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഈനാംപീച്ചിയിൽ കൊറോണ…
കോവിഡ് പോലുള്ള വയറസുകൾ ഭാവിയിൽ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിന് വന്യജീവിവിപണനം കർശനമായി നിരോധിക്കണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നുത് .നിയമവിരുദ്ധമായി കടത്തുന്ന…
വിശ്വാസ സമൂഹം ദിവ്യബലിയിലും ആരാധനകളിലും പങ്കെടുക്കണം: അമേരിക്കന്‍ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ
കൊറോണ വൈറസ് ഉയര്‍ത്തിയ ഭീതി ജനത സാഹചര്യത്തെ ധീരതയോടെ അതിജീവിക്കുവാന്‍ വിശ്വാസ സമൂഹം പ്രാര്‍ഥനകളിലും ദിവ്യബലികളിലും പങ്കെടുക്കണമെന്ന് അമേരിക്കന്‍ കര്‍ദ്ദിനാളും ഇപ്പോള്‍ ഇറ്റലിയില്‍…