Browsing Category

Kerala

പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക്  നാല് എയര്‍പോര്‍ട്ടുകളിലുംസജ്ജീകരണം മുഖ്യമന്ത്രി 

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കും. വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം…

കോവിഡ്-19 പരിശോധന ഫലം മുഖ്യമന്ത്രിക്ക് വേണ്ടി വൈകിപ്പിക്കുന്നു അടിസ്ഥാനരഹിതമാണെന്ന് .കെ.കെ. ശൈലജ

കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാഫലം 24 മണിക്കൂർ വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി…

ദുബായിൽ ഒരു മലയാളികൂടി കോവിഡ് ബാധിച്ചു മരിച്ചു

ദുബായിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കൽ അബ്ദു റഹ്മാൻ(55) ആണ് ഇന്ന് പുലർച്ചെ…

ലോക് ഡൗണിൽ തകർന്നടിഞ്ഞു സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സ് വ്യവസായമേഖല,വാഹനഉടമകൾക്ക് കോടികൾ നഷ്ടം

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവൻ ലോക് ഡൗണിൽ പെട്ട് നിശ്ചലമായപ്പോൾ പറഞ്ഞറിയിക്കാനാകാത്തവിധം കൂപ്പുകുത്തിയിരിക്കയാണ് സംസ്ഥാനത്തെ ടൂറിസം വ്യവസായവും അനുബന്ധ വ്യവസായങ്ങളും.…

ഇടുക്കി ജില്ലയിൽ വനിതാ ഡോക്ടർ ഉൾപ്പെടെ ആറു പേർക്കു കൂടി കോവിഡ്

ജില്ലയിൽ രോഗിയെ ചികിത്സിച്ച വനിതാ ഡോക്ടർ ഉൾപ്പെടെ ആറുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20…

മീറ്റർ റീഡിങ്ങിന്റെ താമസം മൂലം അധിക നിരക്ക് അടയ്‌ക്കേണ്ടി വരുമെന്ന് എം.കെ.മുനീര്‍

നിരക്കുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മുനീര്‍ പറഞ്ഞു

ഇടുക്കിജില്ലയിലെ നെടുങ്കണ്ടം, ഏലപ്പാറ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകളിൽ ആളുകൾ വീടുവിട്ടു പുറത്തിറങ്ങരുത്:ജില്ലാകളക്ടർ

കൊവിഡ് - 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നെടുങ്കണ്ടം, ഏലപ്പാറ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഗ്രാമപഞ്ചായത്തുകളില്‍ മെയ് 3…

പ്രവാസികളുടെ മടക്കം രജിസ്ട്രേഷന്‍ ഇന്ന് മുതൽ നോര്‍ക്ക

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുള്ള രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. നോര്‍ക്ക വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്