Browsing Category
Kerala
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു
അലന് ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി
ഇടുക്കിയിൽ ഇന്ന് നാലുപേർക്കു കൂടി കോവിഡ്
ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 24 ആയി.
ഇടുക്കിയും കോട്ടയും റെഡ് സോൺ ആയി പ്രകാപ്പിച്ചു, ഇടുക്കിയിൽ ഡബിൾ ലോക്ക് ഡൌൺ
കോട്ടയത്തും ഇടുക്കിയിലും വര്‍ധനവ് വന്ന സാഹചര്യത്തില്‍ ഈ രണ്ടു ജില്ലകള്‍ കൂടി റെഡ് സോണായി പ്രഖ്യാപിക്കുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഒരാൾക്ക് എവിടെ നിന്നാണ് അസുഖം വന്നതെന്ന് പരിശോധിച്ച് വരികയാണ്.
പതിനാറുകാരനെ പീഡിപ്പിച്ച മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍.
കോളിക്കല്‍ സ്വദേശി ഒ കെ മുഹമ്മദ് കുഞ്ഞിയെയാണ് തിങ്കളാഴ്ച്ച രാവിലെ താമരശ്ശേരി പൊലീസ് പിടികൂടിയത്
കണ്ണൂരും കാസർഗോഡും കോവിഡ് രോഗികളുടെ ആരോഗ്യവിവരങ്ങള്‍ ചോർന്നു
എസ്.പിയുടെ നിര്‍ദേശപ്രകാരം നിര്‍മ്മിച്ച ആപിലൂടെയാണിത് സംഭവിച്ചത്.
ഇന്ത്യയില്‍ കോവിഡ് ഭീതി ജൂലൈയില്‍ തീരും, ലോകം കോവിഡ് മുക്തമാകുന്നത് ഡിസംബറിലെന്ന് പഠനം
ലോകം കൊറോണ ഭീതിയില്‍ പിടഞ്ഞുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ രണ്ട് ലക്ഷം കടന്നിരിക്കുന്നു. രോഗബാധിതരുടെ എണ്ണം 30 ലക്ഷമാകുന്നു. ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ കോവിഡിന്…
പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി
ഘട്ടംഘട്ടമായി ലോക്ക്ഡൌണ്‍ പിന്‍വലിക്കണമെന്നാണ് കേരളത്തിന്‍റെ നിലപാട്. പ്രവാസികളെ തിരികെയെത്തിച്ചാല്‍ ക്വാറന്‍റൈന്‍ ഉള്‍പ്പടെയുളള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനം…
പ്രവാസികളുടെ മടക്കം: മുന്നൊരുക്കം പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയേക്കും
വിദേശ, വ്യോമയാന മന്ത്രാലയങ്ങളും എയർ ഇന്ത്യയും ചേർന്നായിരിക്കും ആളുകളെ തിരികെ എത്തിക്കുക. വിമാന ടിക്കറ്റിന്റെ തുക യാത്രക്കാരിൽ നിന്ന് ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അതിനിടെ…