Browsing Category
Kerala
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ് 19
അതിനാൽ വയനാടിനെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റേണ്ടി വരും.
ഇടുക്കിയിലെ അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളിൽ ഡി ജിപി എ.പത്മകുമാര്‍ സന്ദർശിച്ചു
ലോക് ടൗണുമായി ബന്ധപെട്ടു അതിർത്തി മേഖലയിലെ സാസാഹചര്യം വിലയിരുത്താൻ അതിര്‍ത്തി ദക്ഷിണ മേഖല എഡിജിപി എ.പത്മകുമാര്‍ മറയൂർ സന്ദര്‍ശിച്ചു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇതാദ്യമായി ഒറ്റ ദിവസം കൊണ്ട് 2000 കടന്നു
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇതാദ്യമായി ഒറ്റ ദിവസം കൊണ്ട് 2000 കടന്നു. രോഗം ഭേദപ്പെട്ടവരുടെ എണ്ണം പതിനായിരത്തിനടുത്തെത്തി. സൌത്ത് വെസ്റ്റ് ഡല്‍ഹിയില്‍ 41 പേര്‍ക്ക് കോവിഡ്…
ലോക്ക്ഡൗൺ ലംഘിച്ചതിന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരെ പോലീസ് കേസ് എടുത്തു
ആളുകള്‍ കൂട്ടംകൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തത്
1000 കോടിയുടെ കേന്ദ്ര സഹായം ആവശ്യപ്പെട്ട് കെ എസ ആർ ടി സി
ലോക്ഡൗണില്‍ കുരുങ്ങി ഒന്നരമാസത്തിലേറെയായി കെഎസ്ആര്‍ടിസി ബസ്സുകള്‍ നിരത്തിലിറങ്ങുന്നില്ല
സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കില്ല
സംസ്ഥാനത്തെ സോണുകള്‍ നിശ്ചയിക്കുക കേന്ദ്ര തീരുമാനത്തിന്‍്റെ അടിസ്ഥാനത്തില്‍
പൊതുമാപ്പ് ലഭിച്ചവരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍
ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്ന നിലപാടുമായി കുവൈത്ത് സര്‍ക്കാര്‍.ഇന്ത്യയിലെ ലോക്ക് ഡൗണിന് ശേഷം സ്വന്തം ചെലവില്‍ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര വിദേശകാര്യ…
കുരങ്ങിന് ലോക് ഇടുമോ? കുരങ്ങു പണിതടയാണ് വയനാട്ടിൽ ലോക് ടൗൺ !
വയനാട്ടില്‍ കൂടുതൽ പേരിൽ കുരങ്ങുപനി പടരുന്ന സാഹചര്യത്തെ നേരിടാൻ പനി ബാന്ധിച്ച പ്രദേശങ്ങളില്‍ ലോക്കഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ജില്ലാ ഭരണകൂടം.
ചരിത്രത്തില്‍ ആദ്യം ആളും ആരവങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം
ആളും ആരവങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം. ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ആഘോഷങ്ങളില്ലാതെ തൃശ്ശൂര്‍ പൂരം നടക്കുന്നത്. ഇക്കുറി ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രമാണ്…
ലോക്ക് ഡൗണ്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രിമാരുടെ സമിതി ഇന്ന്
ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടാന്‍ തീരുമാനിച്ച ശേഷമുള്ള സാഹചര്യം കേന്ദ്രം ഇന്ന് വിലയിരുത്തും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രിമാരുടെ സമിതി ഇന്ന്…