Browsing Category
Kerala
നിബന്ധനകളോടെ തേയില തോട്ടങ്ങൾ തുറക്കാൻ നടപടി സ്വീകരിക്കും എം എം മണി
ജില്ലയിലെ തേയില തോട്ടങ്ങൾ അടച്ചുപൂട്ടികിടക്കുന്ന തോട്ടമേഖലയിലക്ക് കനത്ത നഷ്ടമാണെന്ന് വൈദുതമന്ത്രി എം എം മാണി പറഞ്ഞു
സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ഇല്ല
95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്
അന്യസംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾക്ക് തിരികെ വരുന്നതിന് പാസുകൾ: ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ അപേക്ഷിക്കാം
ലോക്ക് ഡൗണിനെത്തുടർന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിന് പാസുകൾ നൽകുന്നതിന് നടപടിക്രമങ്ങളായി. ഇന്ന് വൈകുന്നേരം 5 മണി മുതൽ…
രാജ്യത്ത് കോവിഡ് മരണം1,323 ,24 മണിക്കൂറിനുള്ളിൽ 71 മരണങ്ങൾ
ഇതുവരെ 26.52 ശതമാനം രോഗികൾ സുഖം പ്രാപിച്ചുവെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
കോവിഡ് മരണം രണ്ടര ലക്ഷത്തിലേക്ക് അമേരിക്കയില്‍ മാത്രം മരണം 67,444 കവിഞ്ഞു
ലോകത്ത് 122 രാജ്യങ്ങളിലായി കോവിഡ് മരണം( 244,761 )രണ്ടര ലക്ഷത്തിലേക്ക്
വയനാട്ടിൽ ഗ്രീൻ ഓറഞ്ചായി 32 ദിവസങ്ങള്‍ക്ക് ഇടവേളക്ക് ശേഷം ശേഷം വയനാട്ടില്‍ കോവിഡ്
ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്താണ് വയനാട്ടിൽ വീണ്ടും
കോവിഡ് സ്ഥികരിക്കുന്നത് 32 ദിവസങ്ങള്‍ക്ക് ഇടവേളക്ക് ശേഷം ശേഷം വയനാട്ടില്‍ കോവിഡ് സ്ഥികരിച്ചിട്ടുള്ളത് അന്തർസംസ്ഥാന ചരക്ക്…
പത്തനംതിട്ട ഡി വൈ എഫ് ഐ രക്തദാനസേന വോളന്റീയര്‍ ഗ്രൂപ്പ് ‘ജീവധാര’ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രക്തം ആവശ്യമുള്ളവര്‍ക്ക് ദാതാക്കളെ ലഭ്യമാക്കുന്നതിന് ഡി.വൈ.എഫ്.ഐ അടൂര്‍ ബ്ലോക്ക് കമ്മറ്റി…
കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം ,മുംബൈയിൽ ഇന്ന് മരണം 27
കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം.കര്‍ണാടകയില്‍ ഇന്നലെ രാത്രിയും ഇന്നുമായാണ് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദേവനഗരയില്‍ രണ്ടു പേരും ബിഡാരിയില്‍ ഒരാളുമാണ്…
ആലപ്പുഴയും തൃശ്ശൂരും ഗ്രീൻ സോണിൽ
വയനാട് ജില്ലയെ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഓറഞ്ച് സോണിലേക്ക് മാറ്റി
വയനാട്ടിൽ വീണ്ടും കോവിഡ് സ്ഥിതീകരിച്ചു
വയനാട്ടില്‍ 32 ദിവസങ്ങള്‍ക്ക് ശേഷമാണ് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്