Browsing Category

Kerala

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പ്രവാസികള്‍ക്കും നാട്ടിലേക്ക് ഉടന്‍ മടങ്ങാനാവില്ല

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കണം. വിസ കാലവധി കഴിഞ്ഞവരെയും അടിയന്തര പ്രാധാന്യമുള്ളവരെയുമാകും ആദ്യഘട്ടത്തില്‍ തിരിച്ചെത്താനാവുക.

ഫ്രാൻസിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണംകുറയുന്നതായി റിപ്പോർട്ട്

ഫ്രാൻസിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24,594 ആയി ഉയർന്നു.വെള്ളിയാഴ്ച 218 പേർക്ക് കോവിഡ് ബാധയിൽ മരിച്ചു

മൂന്നാംഘട്ട ലോക്ക്ഡൌണില്‍ റെ‍ഡ് സോണ്‍ ഒഴികെയുള്ള ജില്ലകളില്‍ ഇളവുകള്‍

മൂന്നാംഘട്ട ലോക്ക്ഡൌണില്‍ റെ‍ഡ് സോണ്‍ ഒഴികെയുള്ള ജില്ലകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും. അത്യാവശ്യ കാര്യങ്ങള്‍ക്ക് അന്തര്‍ജില്ല…

രാജ്യത്തു 48 മണിക്കൂറിനിടെ 500 പേർക്ക് കോവിഡ് ബാധ മരണം 1,391

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വൈറസ് ബാധയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് . കഴിഞ്ഞ 48 മണിക്കൂറിനിടെ രാജ്യത്ത് 4,898 കേസുകളാണ്…

വാഹനാപകടംസിനിമാതാരം ബേസില്‍ ജോര്‍ജ് ഉൾപ്പെടെ മുന്ന് മരണം

കാർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ യുവനടൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. മൂവാറ്റുപുഴ മേക്കടമ്പിലാണ് കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്.

വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങി കിടക്കുന്ന മലയാലയാളികളെ തിരികെ എത്തിക്കണം ഉമ്മൻചാണ്ടി

വിദേശത്തും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരുവാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു

ലോക്ക് ടൗണിൽ അടച്ചിട്ട സ്വർണക്കടയ്ക്കുള്ളിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു

ലോക്ക് ഡൗൺ കാരണം അടച്ചിട്ട സ്വർണക്കടയ്ക്കുള്ളിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു. കണ്ണൂർ പയ്യന്നൂരിലെ ജനത ജ്വല്ലറിയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വനം…

സംസ്ഥാനത്ത് പുതുതായി നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി.ഇടുക്കിയിൽ ശാന്തന്‍പാറ

കൊറോണ വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുതായി നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍…

സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത മലയാളികളുടെ എണ്ണം 4.13 ലക്ഷം കടന്നു 61009 പേർ തൊഴിൽ നഷ്ടപ്പെട്ടവർ

കോവിഡ് പ്രതിസന്ധിയെത്തുടർന്നുള്ള ലോക് ഡൗണിൽ സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 150054 മലയാളികളും…