Browsing Category
Kerala
രാജ്യത്ത് ചൊവ്വാഴ്ച മുതൽ ട്രെയിൻ സർവീസ് പുനരാരംഭിക്കും
കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു.
“എന്നെ കുറ്റപ്പെടുത്തരുത്! “…..LIFESTYLE
എന്നെ കുറ്റപ്പെടുത്തരുത് ! എന്റെ കീശയിൽ നിന്നെ പോറ്റാനുള്ള കാശുണ്ട്.
എന്നെ കുറ്റപ്പെടുത്തരുത്! നിന്റെ താമസം
എന്റെ വിയർപ്പിലെ മണ്ണിലും സിമന്റിലും കുഴച്ചുണ്ടാക്കി പണിത വീട്ടിലാണ്
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും…
മാതൃദിനത്തിൽ സ്വന്തം അമ്മയെസമരിച്ചു മുഖ്യമന്ത്രി
ലോക മാതൃദിനത്തിൽ സ്വന്തം അമ്മയെസമരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കഷ്ടതകൾ സഹിച്ച് താൻ ഉൾപ്പെടെയുള്ള മക്കളെ വളർത്തിയ അമ്മയുടെ ഓർമ്മകളാണ് മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിൽ…
ഇടുക്കി കോവിഡ് മുക്തം 24 രോഗികളും രോഗ മുക്തി നേടി
ജില്ലയിൽ ചികിത്സയിൽ ഇരുന്ന അവസാന കോവിഡ് 19 രോഗിയുടെ മൂന്നാമത്തെ പരിശോധനഫലവും നെഗറ്റീവ് ആയതിനെ തുടർന്ന് ഇവർ ആശുപത്രി വിട്ടു
സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍ വിവാഹ മരണ ചടങ്ങുകള്‍ക്ക് ലോക്ഡൗണ്‍ ബാധകമല്ല.
സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യസർവീസുകളായ സ്ഥാപനങ്ങൾക്ക് മാത്രമാണ് നാളെ പ്രവർത്തിക്കാൻ അനുമതിയുളളത്. ലോക്ഡൗണിനോട് ജനങ്ങൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു
ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി ശസ്ത്രക്രിയ പുരോഗമിക്കുന്നു
ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. അഞ്ച് ഡോക്ടര്‍മാരും ശംഖുമുഖം എസിപിയുമായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് തിരുവന്തപുരം കിംസിൽ മസ്തിഷ്കമരണം ഉണ്ടായ അമ്പതുകാരിയുടെ…
പാസില്ലാതെ ആരെയും കേരളത്തിലേക്ക് പ്രവേശിക്കാനാകില്ല
പാസില്ലാത്തവരെ അതിര്‍ത്തിയില്‍നിന്നും മടക്കി അയക്കുമെന്നും മുഖ്യമന്ത്രി
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് തിരികെയെത്താന്‍ നോര്‍ക്കയുടെ പാസ് വിതരണം പുനരാരംഭിച്ചു
ആദ്യ ദിവസങ്ങളില്‍ പാസ് ലഭിച്ചവര്‍ തിരികെ എത്തിയ എല്ലാവരേയും ക്വാറന്‍റൈനില്‍ പാര്‍പ്പിക്കാന്‍ കഴിയാതിരുന്നതോടെയാണ് നോര്‍ക്ക പാസ് വിതരണം നിര്‍ത്തിവെച്ചത്. എന്നാല്‍…