Browsing Category
Kerala
ദേശീയപാത തകർച്ച എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു,പ്രൊജക്ട് ഡയറക്ടറെ സസ്പെന്റ് ചെയ്തു.
കേരളത്തിലെ ദേശീയപാത തകർച്ചയിൽ കൂടുതൽ നടപടികളുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു. പ്രൊജക്ട് ഡയറക്ടറെ സസ്പെന്റ് ചെയ്തു
മഴ: ഇടുക്കിയില്‍ 4.35 കോടിയുടെ കൃഷിനാശം 5 ദിവസംകൂടി അതിതീവ്വ്രമഴ തുടരും
കനത്തമഴ 5 ദിവസംകൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്…
ദേശീയപാത നിർമ്മാണത്തിൽ കരാറുകാർ ക്രമക്കേട് കാട്ടിയെന്ന് എൻഎച്ച്എഐ,ഒരു കിലോ മീറ്റർ റോഡ് പൂർണ്ണമായും പുനർനിർമ്മിക്കാ ൻ…
ദേശീയപാത നിർമ്മാണത്തിൽ കരാറുകാർ ക്രമക്കേട് കാട്ടിയെന്ന് എൻഎച്ച്എഐ. ടെൻഡർ വ്യവസ്ഥകളിൽ വെള്ളം ചേർത്തെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിന് മുൻപാകെ അധികൃതർ സമ്മതിച്ചു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് നീക്കം ഡോ. ഷിനാസ് ബാബു സ്ഥാനാർത്ഥി ?
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് നീക്കം. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പരിഗണനയില്‍. ഷിനാസുമായി എല്‍ഡിഎഫ് ജില്ലാ…
അതിതീവ്ര മഴ! 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി 4 ജില്ലകളിൽ റെഡ് അലേർട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി,…
അൻവർ തുടരും ? നിലമ്പൂരിൽ മത്സരത്തിനൊരുങ്ങി പി വി അൻവർ
പി വി അൻവർ ഉയർത്തിയ ആവശ്യങ്ങളോട് യു ഡി എഫ് മുഗം തിരിച്ച സാഹചര്യത്തിൽ , നിലമ്പൂരില്‍ മത്സരിക്കാനല്ല തീരുമാനം കേന്ദ്ര നേത്ര്യത്വത്തെ അറിയിച്ചു പി വി അന്നവർ
അൻവർ ഉയർത്തിയ വിഷയങ്ങൾ സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്യും അൻവറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത ഇല്ലെന്നും കെ സി വേണുഗോപാൽ
പിവി അൻവർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ചർച്ച ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അൻവർ ഉയർത്തിയ വിഷയങ്ങൾ സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും അൻവറിനെ…
താൻ പറഞ്ഞത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും നിലപാട് ,പി വി അൻവറിനുമറുപടിയുമായി വി ഡി സതീശൻ
പിവി അൻവര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുൻ നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
അറബിക്കടലിൽ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കുഫോസ്
കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കുഫോസ് പ്രൊഫസര്‍ ചെയര്‍ ഡോ. വിഎൻ സഞ്ജീവൻ. 365 ടണ്‍ ചരക്ക് മാത്രമാണ് മുങ്ങിയ…
അൻവർ വിഷയം ,കോൺഗ്രസ് കീഴടങ്ങിയെന്ന് പൊതുസമൂഹത്തിന് തോന്നുംവിധം ഒത്തുതീർപ്പും വേണ്ട
പി വി അൻവറിന്റെ പരസ്യ വിമർശനം തുടരുന്നതിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി. സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർത്ഥിയെ അൻവർ നിരന്തരം ചോദ്യം ചെയ്യുന്നത്…