Browsing Category
Kerala
കൊല്ലം അഞ്ചല്‍ ഇടമുളക്കലില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഇന്നുരാവിലെ അഞ്ചുമണിക്ക് സുനില്‍ തനിക്ക് സുഖമില്ലെന്ന് ആലഞ്ചേരിയില്‍ താമസിക്കുന്ന അമ്മയെ ഫോണില്‍ വിളിച്ചറിയിച്ചു. അമ്മ ഈ വിവരം സുജിനിയുടെ പിതാവിനെ അറിയിക്കുകയായിരുന്നു. പിതാവ്…
പരവൂർ പൂതക്കുളം ബാങ്കിനുള്ളില്‍ സ്ത്രീ പെട്രോൾ ഒഴിച്ച് തീകൊളുത്തിആത്മഹത്യക്ക് ശ്രമിച്ചു
പരവൂരിൽ പൂതക്കുളം സഹകരണബാങ്ക് ഓഫീസിനുള്ളിൽ കളക്ഷൻ ഏജന്റ് തീ കൊളുത്തി ആത്മഹത്യ ചെയ്തു.
ഓണ്‍ലൈന്‍ ക്ലാസിന്‍റെ ട്രയല്‍ജൂൺ പതിനാലുവരെ നീട്ടി മുഴുവൻപേർക്കും സേവനം ഉറപ്പാക്കും
സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികൾക്കുള്ള ഓണ്‍ലൈന്‍ ക്ലാസിന്‍റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. എല്ലാ കുട്ടികൾക്കും പഠനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ്…
ഉത്രയേ കടിപ്പിച്ചത് പാമ്പിനെ 11 ദിവസ്സം പട്ടിണിക്കിട്ടശേഷം പതനതിട്ട എസ് പി റിപ്പോർട്ട് കൈമാറി
ഉത്രകൊലക്കേസ്സിൽ കുടുതവിവരങ്ങൾ പുറത്തു വന്നു തുടർച്ചയായ ചോദ്യം ചെയ്യലിനായി . പതിനൊന്ന് ദിവസം പട്ടിണിയിൽ ഇട്ട മൂർഖൻ പാമ്പിനെയാണ് ഉത്രയുടെ ഇടതു ഭാഗത്ത് ജാർതുറന്ന് പുറത്തുവിട്ട്…
മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്ക് വീഴ്ച പറ്റിയിട്ടില്ലന്ന് റിപ്പോർട്ട് .…
മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ട്
ആത്മഹത്യാ രംഗം മൊബൈലിൽ പകർത്തി സിനിമ താരം ആത്മഹത്യാ ചെയ്തു
കര്ണാടകപ്രമുഖ സീരിയല്‍ നടിയും മോഡലും അവതാരകയുമായ ചന്ദന (29) ആത്മഹത്യ ചെയ്തുത്
കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു
കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു. കോഴിക്കോട് സ്വകാര്യആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവതിയാണ് ഇന്നലെ രാത്രി മരിച്ചത്.
കൊല്ലപ്പെട്ട വീട്ടമ്മയുടെ മൊബൈൽ ഫോൺ കണ്ടെടുത്തു.അന്വേഷണം ബന്ധുക്കളിലേക്ക് ?
വേളൂരിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ മൊബൈൽ ഫോൺ കണ്ടെടുത്തു. പൊലീസ് അന്വേഷണം ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
ഓൺലൈൻ ക്‌ളാസ്സിലെ അധ്യാപകരെ അപമാനിച്ച 26 ഫെസ്‍സ്‍ബുക്ക് അക്കൌണ്ടുകളും 50ലധികം വാട്സപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തിൽ 8…
വിക്ടേഴ്‌സ് ചാനലിളുടെ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി.സംഭവത്തില്‍ ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എഫ്ഐആര്‍…
രാജ്യത്ത് കോവിഡ്ദി ബാധിതരുടെ എണ്ണം 207,135 ആയി ഉയർന്നു. 5,829 മരിച്ചു ,കഴിഞ്ഞ 24 മണിക്കൂറിനിടെ 8,765 പേർക്ക് രോഗം…
രാജ്യത്ത് കോവിഡ്ദി ബാധിതരുടെ എണ്ണം 207,135 ആയി ഉയർന്നു. 5,829 മരിച്ചു ,കഴിഞ്ഞ 24 മണിക്കൂറിനിടെ 8,765 പേർക്ക് രോഗം പിടിപെട്ടു
ഡൽഹി കോവിഡ് 19 കേസുകളുടെ എണ്ണം 22132 ആയി ഉയർന്നു,…