Browsing Category
Kerala
ആശങ്ക ഒഴിയാതെ കോവിഡ് ഇന്ന് 339 പേർക്ക് കോവിഡ് സ്ഥികരിച്ചു സമ്പർഗ്ഗം വഴി 133 പേർക്ക് ഉറവിടം അറിയാത്തവരായി 7 പേർ
സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണ് ഇത്.
‘ഞാൻ ആത്മഹത്യ ചെയ്താൽ നിങ്ങൾ ഓരോരുത്തരും ഉത്തരവാദി”മാറി നിൽക്കുന്നത് തെറ്റ് ചെയ്തത് കൊണ്ടല്ല. ഭയമുള്ളത്…
സ്വർണക്കടത്ത് കേസിൽ വിശദീകരണവുമായി സ്വപ്ന സുരേഷ്. മാധ്യമങ്ങൾക്ക് അയച്ച് നൽകിയ ശബ്ദസന്ദേശത്തിലാണ് സ്വപ്ന സുരേഷ് തന്റെ ഭാഗം വിശദീകരിക്കുന്നത്. താനിപ്പോൾ മാറി നിൽക്കുന്നത്…
സ്വർണക്കടത്തു കേസ് കെ സി വേണുഗോപാലുമായി ബന്ധിപ്പിച്ച് ബി.ഗോപാലകൃഷ്ണൻ
മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ സ്വർണക്കടത്ത് ആരോപണങ്ങൾ കോൺഗ്രസിലേക്കും നീളുന്നു.
എല്ലാം കോണ്‍സുല്‍ ജനറൽ പറഞ്ഞിട്ട് ആരോപണങ്ങള്‍ നിഷേധിച്ച് സ്വപ്ന; കോണ്‍സുല്‍ ജനറലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ജാമ്യഹർജി
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങളും കസ്റ്റംസ് സും പറയുന്ന ആരോപണങ്ങൾ നിക്ഷേധിച്ചു സ്വപ്‍നസുരേഷ് ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതമാണ് ഹൈക്കോടതിയിൽ സ്വപ്‍ന സുരേഷ് സമർപ്പിച്ച…
സ്വപ്ന വിളിച്ച നേതാവിലേക്കും വ്യാപാരിയിലേക്കും അന്വേഷണം; കൊച്ചിയിലെ മുതിർന്ന ബി ജെ പി നേതാവും സംഘത്തെ സഹായിച്ചതായി സൂചന
കൊച്ചിയിലെ മുതിർന്ന ബി ജെ പി നേതാവിന്റെ പേര് പറഞ്ഞു ഉദ്യോഗസ്ഥർക്കെതിരെ ഭീക്ഷണി മുഴക്കിയിരുന്നു. പ്രതികളുടെ ഫോൺ രേഖകളുടെ പരിശോധനയിൽ കൂടുതൽ പേര് ഉള്പെട്ടതായാണ് വിവരം
സ്വർണക്കടത്ത് കേസിൽ ബി എം എസ് നേതാവിനെ കസ്റ്റംസ് ചോദ്യം ചെയുന്നു
സ്വർണക്കടത്ത് കേസിൽ ബി എം സ് നേതാവിനെ കസ്റ്റംസ് ചോദ്യം ചെയുന്നു.
ഫേസ്ബുക്ക് ഉള്‍പ്പെടെ 89 ആപ്പുകള്‍ സൈനികർ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തി ഇന്ത്യന്‍ സൈന്യം
ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന , പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ പദ്ധതിയിടുന്നതായുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നസുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് സ്വർണക്കടത്തിയ കേസിൽ യു.എ.ഇ ഭരണകുടം അന്വേഷണആരംഭിച്ചു .
നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് സ്വർണക്കടത്തിയ കേസിൽ യു.എ.ഇ ഭരണകുടം അന്വേഷണആരംഭിച്ചു .
നിശാപാർട്ടി കോൺഗ്രസ് പ്രാദേശിക നേതാവടക്കം അഞ്ച് പേർ കൂടി അറസ്റ്റിൽ.
ഇടുക്കി രാജപ്പാറയിൽ നിയമ വിരുദ്ധമായി നടത്തിയ നിശാപാർട്ടിയിൽ പങ്കെടുത്ത കോൺഗ്രസ് പ്രാദേശിക നേതാവടക്കം അഞ്ച് പേർ കൂടി അറസ്റ്റിൽ. സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 38 ആയി