Browsing Category
Kerala
ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് -മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത
മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് അഭിഷക്തനായി .
ഫേസ് മാസ്കിനു ആദ്യമായി വഴങ്ങി അമേരിക്കൻ പ്രസിഡന്റ്
അമേരിക്കയിൽ കോവിഡ്19 മഹാമാരിയുടെ വ്യാപനം ആരംഭിച്ചു 99 ദിവസം പിന്നിടുമ്പോൾ ആദ്യമായി ഫേസ് മാസ്കിനു വഴങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ അംഗത്തിനും, ഉദ്യോഗസ്ഥര്‍ക്കും അമേരിക്കൻ ഉപരോധം, പകരം ചോദിക്കുമെന്നു ചൈന
ചൈനയിലെ ശക്തനായ പോളിറ്റ് ബ്യൂറോ അംഗമായ ചെന്‍ ക്വാങ്കുവോയ്ക്കും മറ്റ് മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക ഏര്‍പ്പെടുത്തിയ
ഉപരോധത്തിനു അമേരിക്കയോട് പകരത്തിന് പകരം…
കോവിഡ് പ്രതിസന്ധി ബ്രൂക്ക്‌ലിന്‍ ഡയോസിസ് ; ആറു കാത്തലിക് സ്കൂളുകള്‍ സ്ഥിരമായി അടച്ചുപൂട്ടുന്നു
കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക തകര്‍ച്ച നേരിടുന്ന ബ്രൂക്ക്‌ലിന്‍ ഡയോസിസിലെ ആറു കാത്തലിക്ക് എലിമെന്ററി സ്കൂളുകള്‍ സ്ഥിരമായി അടച്ചുപൂട്ടുന്നു
സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫറന്‍സ് ; ടേബിള്‍ ടോക്ക് ജൂലൈ 17ന്
അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന പ്രതിഷേധ പ്രകടനങ്ങളും ആക്രമസംഭവങ്ങളും യുവാക്കളുടെ മനസ്സിനെ എത്രമാത്രം വൃണപ്പെടുത്തുന്നുവെന്നും ഇത്തരം സാഹചര്യങ്ങളെ എങ്ങനെ…
അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌ക്കൊ കോണ്‍സുല്‍ ജനറൽ, ടി.വി. നാഗേന്ദ്ര പ്രസാദ് ചുമതലയേറ്റു.
കലിഫോര്‍ണിയ വെസ്റ്റ് കോസ്റ്റ് കോണ്‍സല്‍ ജനറലായി ടി.വി. നാഗേന്ദ്ര പ്രസാദ് ചുമതലയേറ്റു.നിലവിലുള്ള കോണ്‍സല്‍ ജനറല്‍ സജ്ജയ് പാണ്ഡെയെ തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചതിനെ…
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു ഇരുവരൂ ക്വാറന്റൈന്‍ സെന്ററിൽ
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു.
സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
:സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട്…
സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കൊച്ചി എന്‍.ഐ.എ കോടതി പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു
സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കൊച്ചി എന്‍.ഐ.എ കോടതി പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു
സ്വർണക്കടത്തു കേസിലെ പ്രതികളുമായി സഞ്ചരിച്ച എൻ ഐ എ സംഘത്തിന്റെ കാര്‍ പഞ്ചറായി; സ്വപ്നയെ സന്ദീപിനൊപ്പം കാറിലേക്ക് മാറ്റി
സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പ്രതികളുമായി സഞ്ചരിച്ചിരുന്ന എന്‍ഐഎ സംഘത്തിന്‍റെ കാറിന്‍റെ ടയര്‍ പഞ്ചറായി. സ്വപ്നയെ സന്ദീപിനൊപ്പം മറ്റൊരു വാഹത്തിലേക്ക് മാറ്റി യാത്ര തുടരുന്നു