Browsing Category
Kerala
സ്വപ്‌ന സുരേഷിനെതിരെ സംസ്ഥാന പോലീസ് കേസെടുത്തു,എൻ ഐ എ വിവരങ്ങൾ യു.എ.ഇക്ക് കൈമാറി
സ്വർണക്കടത്ത് കേസിൽ എൻ ഐ എ പ്രതിചേർത്ത സ്വപ്‌ന സുരേഷിനെതിരെ കേരള പൊലീസ് കേസെടുത്തു
സ്വപ്‌നയുടെ നിയമനം ചീഫ് സെക്രട്ടറിഅന്വേഷിക്കും സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയമ അനാവശ്യം മുഖ്യമന്ത്രി
സ്വപ്‌നയുടെ നിയമനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറിയെയും അഡീഷണല്‍ ചീഫ് സെക്രട്ടറി ഫിനാന്‍സിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് 449 പേർക്ക് കോവിഡ് സ്ഥികരിച്ചു 162 രോഗ മുക്തി
449 പേർക്ക് കോവിഡ് സ്ഥികരിച്ചു 162 രോഗ മുക്തി നേടി 140 വിദേശത്തു നിന്നും വന്നവരാണ് രണ്ടു മരണങ്ങൾ റിപ്പോർട്ടുചെയ്തു സമ്പർഗ്ഗത്തിലൂടെ 144 പേർക്കും രോഗം പിടിപെട്ടു എത്ര സംസ്ഥാനത്തു…
ഫ്രാങ്കോയ്ക്കെതിരെ അറസ്റ്റ് വാറന്റ്; ജാമ്യം കോടതി റദ്ദാക്കി
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തന്ന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി.
സ്വര്‍ണക്കടത്ത് ജ്വല്ലറിക്കായല്ല; ഭീകര പ്രവര്ത്തനത്തിനിന്നു എന്‍ഐഎ
സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
ആയിരം കോടി മുതൽ മുടക്കിൽ ഇടുക്കി ജല വൈദുത പദ്ധതിയുടെ രണ്ടാംഘട്ടം ഉടൻ
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി രണ്ടാമത് നിലയം വരുന്നത് ആയിരം കോടി രൂപ മുതൽ മുടക്കിൽ. പുതിയ നിലയത്തിന്റെ രൂപരേഖ കെഎസ്ഇബി പുറത്തുവിട്ടു
രാജ്യത്തെ കോവിഡ് മരണങ്ങൾ ഇരുപത്തിമൂവായിരം കടന്നു രോഗികളുടെ എണ്ണം എട്ടര ലക്ഷവും കടന്നു
രാജ്യത്തെ കോവിഡ് മരണങ്ങൾ ഇരുപത്തിമൂവായിരം കടന്നു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും ആകെ കേസുകൾ എട്ടര ലക്ഷവും കടന്നു. ഇന്നലെയും
കോവിഡ് ഇല്ല സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടേയും കസ്റ്റഡി അപേക്ഷയിൽ തീരുമാനം ഇന്ന്.
തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടേയും കസ്റ്റഡി അപേക്ഷയിൽ തീരുമാനം ഇന്ന്. പ്രതികള്ുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ അന്വേഷണ…
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സുപ്രീംകോടതി വിധി ഇന്ന്
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വിധി ഇന്ന്
സ്വർണക്കടത്ത് കേസില്‍പിടികൂടിയ കെ.ടി റമീസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം സ്വർണക്കടത്ത് കേസില്‍പിടികൂടിയ . മലപ്പുറം സ്വദേശി കെ.ടി റമീസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി .