Browsing Category
Kerala
കോവിഡ് രോഗികളുടെ വിമാന യാത്ര !എയര്‍ ഇന്ത്യ എക്‌സ്പ്രസിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.
കോവിഡ് രോഗം സ്ഥികരിച്ച രണ്ടുപേരെ യുഎഇയിലെത്തിച്ചെന്നാരോപിച്ച് ദുബായ് അധികൃതര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി
കോൺഗ്രസ്സും ബി ജെ പി യും ഖുര്‍ആന്‍ കളളക്കടത്തിന് ഉപയോഗിക്കുന്നുവെന്ന്നീചമായ പ്രചാരണം നടത്തുന്നു എ വിജയരാഘവൻ
ഖുര്‍ആന്‍ കളളക്കടത്തിന് ഉപയോഗിക്കുന്നുവെന്ന് പറയുന്നത് നീചമായ പ്രചാരണമെന്ന് എല്‍.ഡി.എഫ്.കണ്‍വീനര്‍ എ.വിജയരാഘവന്‍. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കളളപ്രചാരണം തുറന്നുകാട്ടുമെന്നും…
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് കോവിഡ്
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയതായി…
നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം , കസ്റ്റംസ് കേസെടുത്തു; ജലീലിനെ ചോദ്യം ചെയ്യും
നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു
മന്ത്രി കെ ടി ജലീലിനെ വിളിപ്പിച്ചത് സാക്ഷി മൊഴി രേഖപ്പെടുത്താൻ രേഖ പുറത്ത്,തന്റെ ജീവൻ അപകടപ്പെടുത്താൻ കലാപകാരികൾക്ക്…
മന്ത്രി കെ ടി ജലീലിനെ വിളിപ്പിച്ചത് സാക്ഷി മൊഴി രേഖപ്പെടുത്താൻ തന്നെയെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് എൻഐഎ മന്ത്രിക്കയച്ച നോട്ടീസിന്റെ വിശദാംശങ്ങൾ പുറത്ത്.
സി ഐ എം സെക്രട്ടറിയേറ്റ് ഇടത് മുന്നണി യോഗവും ഇന്ന് സ്വര്ണക്കടത്ത് കേസിൽ കേന്ദ്ര സഹമന്ത്രി മുരളീധരനെതിരെ പ്രക്ഷോപം…
ബി ജെ പി യും കോൺഗ്രസ്സും കെ.ടി ജലീലിന്‍റെ രാജി ആവശ്യപെട്ട പ്രക്ഷോപം ശക്തമായിരിക്കെ സി.പി.എമ്മിന്‍റെയും ഇടത് മുന്നണിയുടെയും നിര്‍ണ്ണായക നേതൃയോഗങ്ങള്‍ ഇന്ന് ചേരും
ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
ആംബുലൻസ് ഡ്രൈവറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി കോവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും, സിദ്ദിഖും , ഭാമയും മൊഴി നൽകി
നടിയെ ആക്രമിച്ച കേസില്‍ സിദ്ദിഖ്, ഭാമ എന്നിവരെ വിചാരണക്കോടതി വിസ്തരിച്ചു . നേരത്തെ സിദ്ദിഖ് ഹാജരായിരുന്നെങ്കിലും സാക്ഷിവസ്താരം മാറ്റിവയ്ക്കുകയായിരുന്നു.
ചോദ്യം ചെയ്യാനല്ല സാക്ഷിമൊഴി രേഖപ്പെടുത്താനാണ് എൻഐഎ ആസ്ഥാനത്ത് വിളിച്ചുവരുത്തിയത് : കെ ടി ജലീൽ
ചോദ്യംചെയ്യാനല്ല, സാക്ഷിമൊഴി രേഖപ്പെടുത്താനാണ് എൻഐഎ ആസ്ഥാനത്ത് വിളിച്ചുവരുത്തിയതെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. നൽകിയ മൊഴി അന്വേഷണ ഏജൻസിക്കും തൃപ്‌തികരമാണെന്നാണ്…
4351 പേർക്കു കൂടി കോവിഡ് ,നാലായിരം കടന്നു സംസ്ഥാനത്തു രേഖപ്പെടുത്തിയ ഏറ്റവു ഉയ ർന്ന നിരക്ക്
സംസ്ഥാനത്ത് 4532 പേർക്കു കൂടി കോവിഡ്. പ്രതിദിനരോഗബാധ നാലായിരംഅഞ്ഞുറുകടക്കുന്നത് ഇതാദ്യമായാണ്. 3730 പേർക്ക് സമ്പർക്കം വഴിയാണ് രോഗം.