Browsing Category
Kerala
|വിഎസിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ
വിഎസിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിഎസ് തീവ്ര പരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്
ഹോർമുസ് കടലിടുക്ക്: ഇറാൻ ആഗോള എണ്ണ ഇടനാഴി അടച്ചുപൂട്ടാൻ നീക്കം ,എണ്ണവില കുതിച്ചുയരും
യുഎസ് നടത്തിയ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇറാൻ ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണക്കയറ്റുമതി വഴി ആയ ഹോർമസ് കടലിടുക്ക് തടയുമെന്നു അഭ്യുഗങ്ങൾ…
യുഡിഎഫില്‍ എടുത്താല്‍ ബേപ്പൂരില്‍ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കും ? അന്‍വറിന്റെ വെല്ലുവിളി
യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ മുന്നോട്ട് പോകുമെന്ന് അന്‍വര്‍. യുഡിഎഫില്‍ എടുത്താല്‍ ബേപ്പൂരില്‍ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുമെന്നാണ് അന്‍വര്‍…
ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റില്ലല്ലോ,” അൻവറിന്റെ യു ഡി എഫ് പ്രവേശനത്തിൽ സണ്ണി ജോസഫ്
തെരെഞ്ഞെടുപ്പിൽ മികച്ചപ്രകടനം കാഴ്ചവച്ച അന്‍വറിന്റെ യുഡിഎഫ് പ്രവേശന സാധ്യതകള്‍ മങ്ങിയിട്ടില്ലെന്ന സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.
എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ,11077 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടന്‍ ഷൗക്കത്ത മണ്ഡലം…
എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ, നിലമ്പൂരിൽ 11077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം
BREAKING NEWS .LIVE UPDATES ..വിജയം ഉറപ്പിച്ച് ആര്യാടൻ ഷൗക്കത്ത് ….നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ക്ലിക്ക്…
നിലമ്പൂരിൻ്റെ എംഎൽഎ ആരെന്നറിയാൻ വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ. ആദ്യ സൂചനകൾ
എം.വി.ശ്രേയാംസ് കുമാർ ആർജെഡി സംസ്ഥാന പ്രസിഡണ്ട് ആയി തുടരും.
എം.വി. ശ്രേയാംസ് കുമാർ ആർജെഡി സംസ്ഥാന പ്രസിഡണ്ട് ആയി തുടരും. ശ്രേയാംസ് കുമാറിനെ സമവായത്തിലൂടെയാണ് തെരഞ്ഞെടുത്തത്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് നാലു പേർ പത്രിക സമർപ്പിച്ചെങ്കിലും മൂന്നു…
ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി,സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു
മാളയിൽ എൻ.എസ്.എസ് സംഘടിപ്പിച്ച യോഗ ദിന പരിപാടിയിൽ ഭാരതാംബ വിവാദം. പരിപാടി കരയോഗ കമ്മിറ്റികൾ തടഞ്ഞു
തൃശൂർ മാളയിൽ എൻ.എസ്.എസ് സംഘടിപ്പിച്ച യോഗ ദിന പരിപാടിയിൽ ഭാരതാംബ വിവാദം. തിരുമുക്കുളം കരയോഗത്തിൽ മന്നത്ത് പത്മനാഭനൊപ്പം കാവി പത്താകയേന്തിയ ഭാരതാംമ്പയെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച…
തിരുവനന്തപുരത്ത് സഹോദരൻ സഹോദരിയെ തല്ലിക്കൊന്നു.
മണ്ണന്തലയിൽ സഹോദരൻ സഹോദരിയെ തല്ലിക്കൊന്നു. പോത്തൻകോട് സ്വദേശി ഷഹീന (31) ആണ് കൊലപ്പെട്ടത്. ഷഹീനയുടെ സഹോദരൻ ഷംഷാദ്, സുഹൃത്ത് വൈശാഖ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.