Browsing Category
Kerala
കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും
കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ പി.ആർ കമ്പനി മാനേജരായ യുവതിയെ…
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ് 24 മരണം
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337,…
അൺലോക്ക് 5 മാനദണ്ഡങ്ങൾ നവംബർ 30 വരെ ദീർഘിപ്പിച്ചു
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അൺലോക്ക് 5 മാനദണ്ഡങ്ങൾ നവംബർ 30 വരെ ദീർഘിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സെപ്തംബർ 30 ന് പുറപ്പെടുവിച്ച അൺലോക്ക്…
സി ബി ഐ ക്ക് വിലക്കേർപ്പെടുത്താൻ സമിതിക്ക് പോളിറ്റ്ബ്യുറോയുടെ അനുമതി
പശ്ചിമ ബംഗാൾ മാതൃകയിലും കോൺഗ്രസ്സ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും സി ബി ഐ ക്ക് വിലക്കേർപ്പെടുത്തിയത് പോലെ കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുക്കാൻ സിപിഎം…
ഹത്രാസ് കേസ്സ് അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ മേല്നോട്ടത്തിൽ സുപ്രിം കോടതി
ജ്യത്തേനടുക്കിയ ഹത്രാസ് പത്തിന്‌ഴുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ നടത്തണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു
രണ്ടില ചിഹ്നം പി ജെ ജോസഫിന്റെ ഹർജി ഇന്ന് പരിഗണിക്കും
രളാ കോണ്‍ഗ്രസ് എം ന്റെ രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
അനുമതിയില്ലാത്ത സമരം നദി ഖുശ്‌ബു അറസ്റ്റിൽ
നടി ഖുശ്ബു അറസ്റ്റിൽ. ചിദംബരത്ത് പ്രതിഷേധ പങ്കെടുക്കാൻ പോയപ്പോഴാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. മുട്ടുക്കാട് എന്ന സ്ഥലത്തുവച്ചാണ് ഖുശ്ബുവിനെ പൊലീസ് അറസ്റ്റു ചെയ്തത്
ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന് ഡൽഹിയിൽ
ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന് ഡൽഹിയിൽ. ഇൻഡോപസഫിക് മേഖലയിലെ സൈനിക വിന്യാസം വർധിപ്പിച്ച് ചൈനയുടെ കടന്ന് കയറ്റം തടയുകയാണ് ലക്ഷ്യം
ഹത്രാസ് കേസ് സിബിഐ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി
ഹത്രാസ് ബലാത്സംഗകൊലപാതകക്കേസില്‍ സിബിഐ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും
മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ മർദ്ധിച്ചു കൊന്നു നാലു പെണ്മക്കൾ അനാഥരായി
വടുവഞ്ചാലിൽ മദ്യലഹരിൽ ഭർത്താവ് ഭാര്യയെ മർദ്ധിച്ചു കൊന്നു 'അമ്മ മരിച്ചതോടെ നാല് കുരുന്നുകള്‍ തീർത്തും അനാഥരായി വടുവഞ്ചാൽ വട്ടത്തുവയൽ അറുപത്കൊല്ലി പണിയ കോളനിയിലെ