Browsing Category
Kerala
ഇടതുഭരണം അട്ടിമറിക്കാൻ കേന്ദ്രം ,ഏജൻസികളെ ഉപയോഗിക്കുന്നു യെച്ചൂരി
സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
മയക്കുമരുന്ന് കേസിൽ ബിനീഷ്‌കോടിയേരി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബെംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. മൂന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്…
ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു
ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ചോദ്യം ചെയ്യുന്നത്
മുഖ്യമന്ത്രി സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി മുല്ലപ്പള്ളി ,അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്നു ചെന്നിത്തല
സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രിയെന്ന് കെ.പി.സി.സി.അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും…
കള്ളപ്പണം വെളുപ്പിക്കല്‍ ശിവശങ്കർ അഞ്ചാം പ്രതി; ഒരാഴ്ച ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഒരാഴ്ചത്തെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു
സ്വർണം കൊണ്ടുവന്ന നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചു ഇ ഡി
യതന്ത്ര ബാഗേജ് വഴിയെത്തിയ സ്വര്‍ണം പിടികൂടിയ ഘട്ടത്തില്‍ അത് വിട്ടുകിട്ടുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കസ്റ്റംസിലെ ഉന്നതോദ്യോഗസ്ഥനെ…
ശിവശങ്കറിന്റെ അറസ്റ്റ് സർക്കാരിനെതിരെ പ്രതിക്ഷേധം കടുപ്പിച്ച് പ്രതിപക്ഷം
മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ എം ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ എടുത്തതോടെ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഓഫീസ് ഭരിച്ചിരുന്ന…
“ഡിജിറ്റൽ തെളിവുകൾ എതിര് ” ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി എന്ന കോടതിയിൽ ഹാജരാക്കും
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു.ഏഴു മണിക്കൂർ നീണ്ട ചോദ്യം…
സംസ്ഥാനത്ത് 16 ഇനം പച്ചക്കറികൾക്ക് താങ്ങുവില
കാർഷിക മേഖലയിലെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ രാജ്യമൊന്നടങ്കം കർഷക പ്രതിഷേധങ്ങൾ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകൾക്ക് തറവില പ്രഖ്യാപിച്ചുകൊണ്ട് കർഷകർക്ക് കൈത്താങ്ങാവുകയാണ് കേരള…
ഇന്ന് 8790 പേര്‍ക്ക് കോവിഡ് 7660 പേർക്ക് രോഗമുക്തി മരണം 27
ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548,…