Browsing Category

Kerala

‘അമ്മ ബിനീഷിനോട് വിശദികരണം തേടും പാർവ്വതിയുടെ രാജി അംഗീകരിച്ചു

ബെംഗളുരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ താര സംഘടനയായ അമ്മ തീരുമാനിച്ചു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെരെഞ്ഞെടുപ്പ് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളിൽ പ്ര​വ​ർ​ത്തി​ണം തെ​ര​ഞ്ഞെ​ടു​പ്പ്…

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന…

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം

ബിനീഷ് കോടിയേരിയെ അമ്മയില്‍നിന്ന് പുറത്താക്കണമെന്ന് 'അമ്മ' എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പങ്കെടുത്ത യോഗത്തിലാണ് ചില അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ചത് .

കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെതന്നെ ഉന്നംവെക്കുന്നു – എ.വിജയരാഘവന്‍

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സത്യം കണ്ടെത്തുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ടുപോകുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന എ.വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്ന് 6028 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 60365 സാമ്പിളുകൾ

കേരളത്തില്‍ ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573,…

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ അനുവദിച്ച് സുപ്രീംകോടതി-

ഹാഥ്‌റസിലേക്കുള്ള യാത്രക്കിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ അനുവദിച്ച് സുപ്രീംകോടതി.സിദ്ധിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ…

രാജ്യത്ത് ഭീകര ആക്രമണ സാധ്യത തന്ത്ര പ്രധാന മേഖലകളിൽ സുരക്ഷാ വർധിപ്പിക്കും

രാജ്യത്ത് വന്‍ ഭീകരവാദികളുടെ ആക്രമണ സാധ്യത . ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.സുരക്ഷാ ക്രമീകരണങ്ങള്‍…

രണ്ടില ചിഹ്നം തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാം വിധി സ്വാഗതം ചെയ്യുന്നു ജോസ് കെ മാണി

കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ്…

രണ്ടില ജോസിന് ജോസഫിന്റെ ഹർജി തള്ളി തദേഹസ്‌തെരെഞ്ഞെടുപ്പിൽ ജോസിന് രണ്ടില ഉപയോഗിക്കാം

കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി ശരിവച്ചു.