Browsing Category
Kerala
കേരളം ഒഴികെ രാജ്യത്തെ മറ്റു സംസ്ഥാങ്ങളിൽ ഭാരത് ബന്ദ്
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ പരാധികേഷേതിച്ചു വിവാദ കാർഷിക ബില്ലുകൾ പിന്വലിക്കണമെന്നാവശ്യപെട്ടും കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പല സംസ്ഥാനങ്ങളിലും തുടങ്ങി.
കനത്ത ജാഗ്രതയോടെ വോട്ടിംഗ് “സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്.…
“ജോസഫിന് ചെണ്ട “പി.ജെ ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്ക് ചെണ്ട ചിഹ്നമായി അനുവദിച്ച് ഹൈക്കോടതി
കേരള കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്ക് ചെണ്ട ചിഹ്നമായി അനുവദിച്ച് ഹൈക്കോടതി. ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനർത്ഥികളെ സ്വതന്ത്രരായി കണക്കാക്കാനുള്ള…
സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69
സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202,…
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കർഷക വിരുദ്ധ നിയമം ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കില്ലെന്നും ഈ ആഴ്ച തന്നെ സുപ്രീം…
കർഷക പ്രക്ഷോപം ഡൽഹിയെ നിശ്ചലമാക്കി ചെന്നൈയിൽ കർഷക നേതാവിനെ വിട്ടു തടങ്കലിലാക്കി,നോയിഡയിൽ 144
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിക്ഷേധിച്ച് രാജ്യത്തെ കർഷകരുടെ ഡൽഹിയിലേക്കുള്ള കർഷക പ്രവാഹം ,
പണംസംബന്ധിച്ച തർക്കം ജാര്‍ഖണ്ഡ് സ്വദേശികളെ വെട്ടിക്കൊന്നു
പണം സംബന്ധിച്ച തർക്കത്തെത്തുടർന്നുള്ള ഏറ്റുമുട്ടലിൽ രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു ഇടുക്കി ഇരട്ടയാര്‍ വലിയ തോവാളയില്‍ സഹോദരങ്ങളെ യാണ് വെട്ടിക്കൊന്നത് .
‘കൊവിഷീൽഡ്”കൊവിഡ് വാക്സിൻ വിതരണത്തിനുള്ള അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്.
ഫൈസറിനു പിന്നാലെ രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണത്തിനുള്ള അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഓക്സ്ഫർഡ് സർവകലാശാലയുടെയും ബ്രിട്ടീഷ് മരുന്ന് ഉത്പാദകരായ ആസ്ത്ര സെനകയുടെയും…
രേഖകള്‍ നാളെ ഇ ഡി ക്ക്കൈമാറുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട രേഖകള്‍ നാളെ കൈമാറുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. അഞ്ചുവര്‍ഷത്തെ നിക്ഷേപ കരാര്‍ വിവരങ്ങളാണ് ഇഡിക്ക് കൈമാറുക
ജനത്തെ വലച്ച് കോര്പറേറ്റ് വത്കരണം പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടി
ഇന്ധന വില ഇന്നും വർധിപ്പിച്ചു കേന്ദ്ര സർക്കാർ . പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. മിക്ക ജില്ലകളിലും പെട്രോൾ വില 85 രൂപയിലെത്തി