Browsing Category
India
11-ാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ പിരിച്ചുവിടണം സർക്കാർ ഉദ്യോഗസ്ഥരുടെ ശബളം കാട്ടുചയ്ത നടപടി സ്വാഗതാർഹം പി സി ജോർജ്
കോവിഡ്-19 ന്റെ പശ്ചാതലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തിൽ 11-ാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ പിരിച്ചുവിടണമെന്ന് ജനപക്ഷം നേതാവ് പി.സി.ജോർജ് എം എൽ എ…
കോവിഡ് മഹാമാരി ,കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത മരവിപ്പിച്ചു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന സൂചന നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിച്ച…
സ്പ്രിംക്ളറിലെ വിവരങ്ങള്‍ സുരക്ഷിതം; ദുരുപയോഗമുണ്ടായാല്‍ ഇന്ത്യയിൽ കേസെടുക്കാം
സ്പ്രിംക്ളറിലെ കൈകാര്യം ചെയ്യുന്ന ഡേറ്റ സുരക്ഷിതമെന്ന് സര്‍ക്കാര്‍. കരാർ അവസാനിച്ചാൽ ഒരു ഡേറ്റയും സ്പ്രിൻക്ളറിന് കൈവശം വയ്ക്കാനാകില്ല
രാജ്യത്ത് കോവിഡ് മരണം 681ആയി 21,370 പേർ രോഗ ബാധിതർ
വേൾഡോ മീറ്റർ നൽകുന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ21,370 കോവിഡ് 19 കേസുകളാണ് മരണം 681സ്ഥിരീകരിച്ചിരിച്ചിരിക്കുന്നത്
“ഇന്ത്യ കോവിഡ് – 19 ദ്രുത പ്രതികരണ”കൊറോണ പ്രതിരോധത്തിനായുള്ള 15,000 കോടി
കൊറോണ പ്രതിരോധത്തിനായുള്ള 15,000 കോടി രൂപയുടെ ‘ ഇന്ത്യ കോവിഡ് – 19 ദ്രുത പ്രതികരണ, ആരോഗ്യ സംവിധാന സജ്ജീകരണ പദ്ധതി’ക്കു അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ
രണ്ടാം ഭാര്യയുടെ മകനെ പൊള്ളലേൽപ്പിച്ചകേസിൽ തെളിവെടുക്കുന്നതിനിടയിൽ ഇടുക്കിയിൽ 12 ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ട്…
കൊല്ലം വരാലഴികത്ത് ഹനീഫ് ഷിറോസി(33)നെയാണ് ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തത്.രണ്ടാം ഭാര്യയുടെ അഞ്ചര വയസ്സുള്ള മകനെ ചട്ടുകം പൊള്ളിച്ച കേസിൽ പിടിയിലായ ഇയാളെ മാട്ടുതാവളത്തെ…
ഗുജറാത്തില്‍ 94 പേര്‍ക്കു കൂടി കൊവിഡ് 19 ഇരുപത്തിനാലു മണിക്കൂറിനിടെ അഞ്ചുമരണം
ഗുജറാത്തില്‍ 94 പേര്‍ക്കു കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2,272 ആയി.
നിയന്ത്രണങ്ങള്‍ മറികടന്ന് ബി.ജെ.പി എം.എൽ.എക്ക് യാത്രാനുമതി; ബീഹാറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു
ഹിസുവ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അനില്‍ സിങ് എം.എല്‍.എക്കാണ് മകളെ വിളിക്കാന്‍ പോകാനായി നവാദ ജില്ലയിലെ സബ്ഡിവിഷണല്‍ ഓഫീസര്‍ യാത്രാനുമതി അനുവദിച്ചത്. അന്തര്‍ സംസ്ഥാന യാത്രക്ക്…
തമിഴ് നാട്ടിൽ ലോക് ഡൗൺ നിർദേശങ്ങൾ മറികടന്ന് ആളുകളുടെ കുത്തൊഴുക്ക് അൻപതു പേരെ നിര്ബദ്ധന്ധത നിരീക്ഷണത്തിൽ…
മുന്നാറിൽ ലോക്ക് ഡൗണിൽ ഇളവ് ഏർപെടുത്തിയതോടെയാണ് തമിഴ് നാട്ടിൽ നിന്നും ആളുകളുടെ കുത്തൊഴുക്ക് ആരംഭിച്ചിട്ടുള്ളത് തമിഴ്നാട്ടിൽ നിന്ന് വനപാതയിലൂടെ കൂടുതൽ ആളുകൾ ഇടുക്കിയിലെ അതിർത്തി…
ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.
നേരത്തെ ബുക്ക് ഷോപ്പ് തുറക്കാൻ സംസ്ഥാനം അനുമതി നൽകിയതിനെതിരെ കേന്ദ്രം നിലപാടെടുത്തിരുന്നു.